0%

Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

വച്ചല്ലേ... ഇവൻ ഉദ്ദേശിക്കുന്നത്.... ആകെ കൺഫ്യൂഷൻ ആയല്ലോ....

"എങ്ങോട്ടേക്കാ നമ്മൾ പോകുന്നത്...?"

ഞാൻ അവനോട് ചോദിച്ചു.. അവന്റെ ബാഗിൽ നിന്നും ഒരു റൗണ്ട് നെക്ക് ടീ ഷർട്ടും ഒരു ജീൻസ് പാന്റും എടുത്തുകൊണ്ടു അവൻ പറഞ്ഞു...

"അതൊക്കെ സർപ്രൈസ് ആയിരിക്കട്ടെ... അല്ലെങ്കിൽ ആന്റി ഇപ്പൊ അതൊക്കെ അറിഞ്ഞിട്ടേന്തിനാ..."
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു...

അവൻ എന്റെ മുന്നിൽ വച്ചുതന്നെ ഡ്രസ്സ്‌ അഴിക്കാൻ നോക്കുകയാണ്... ഞാൻ അത് കാണാതെ തിരിഞ്ഞു നിന്നു... അത് കണ്ടിട്ടാവണം... അവൻ പറഞ്ഞു...

"ആന്റി... തിരിഞ്ഞു നിക്കണ്ട കാര്യം ഇല്ല കേട്ടോ... എനിക്ക് പ്രശ്നം ഇല്ല...."

"എനിക്ക് പ്രശ്നം ഉണ്ടല്ലോ...താൻ ഡ്രസ്സ്‌ മാറ്റ് ആദ്യം.. എന്നിട്ട് സംസാരിക്കാം...."

ഞാൻ അവനെ നോക്കാതെ തന്നെ പറഞ്ഞു...അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്... ഇവൻ ഇന്നേഴ്സ് ധരിച്ചിട്ടില്ല...ആ ടീ ഷർട്ടും ജീൻസ് പാന്റും അവൻ വളരെ വേഗം കുത്തിക്കയറ്റി....

"ഒക്കെ.. ആന്റി... റെഡി ആയി... നമുക്ക് പോയാലോ..."

ഇവൻ എവിടെക്കാ പോവുന്നെന്നു ഒരു ഐഡിയ ഇല്ല എനിക്ക്....എന്തായാലും ടാസ്ക് ന് സമ്മതിച്ചു... അപ്പൊ അനുഭവിക്കുക തന്നെ...അല്ലാതെ എന്ത് പറയാൻ.....

ഞങ്ങൾ ആ ഹട്ടിൽ നിന്നും വെളിയിൽ ഇറങ്ങി...
ഞാൻ ചുറ്റും നോക്കി...
അവിടെ പുറത്ത് ആരും ഇല്ലല്ലോ...
ഞാൻ ആ മാനേജർ പെണ്ണിനെയാണ് നോക്കിയത്...
അവൾ എങ്ങാനും കണ്ടാൽ പിന്നെ കളിയാക്കൽ ഇതുപറഞ്ഞാവും....

"വാ ആന്റി... നമുക്ക് നടക്കാം..."

ഞാൻ അവന്റെ കൂടെ നടന്നു...ഇവൻ എന്നെയും കൂട്ടി നടക്കുന്നത് ആ നടവഴിയിലൂടെ ആണ്... അതും ലക്ഷ്യം ആ ലക്ഷ്വരി പാലസിലേക്ക് ആണെന്ന് തോന്നുന്നു... ഇവൻ അവിടെ എന്നെയും കൂട്ടി പോയിട്ട്

💬 Comments

View all comments