0%

Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

എന്താ കാര്യം എന്ന് എനിക്ക് മനസ്സിലായില്ല....

"ആന്റി..നിങ്ങളെ കണ്ടിട്ട് വലിയ എയ്ജ് ഒന്നും തോന്നുന്നില്ല...നമ്മൾ രണ്ടു പേരും നടക്കുമ്പോൾ കപ്പിൾസ് ആണെന്നെ കാണുന്നവർക്ക് തോന്നുള്ളു..."

"അത്രക്കൊക്കെ വേണോ കോളേജ് സീനിയറെ... ആന്റി തന്നെ മതിയല്ലേ..."

"പറഞ്ഞന്നേ ഉള്ളു... ആന്റി മതി അങ്ങനെ ആണെങ്കിൽ...."-അവൻ ചിരിച്ചു...

എന്തോ എനിക്ക് ആകെ ടെൻഷൻ ആയിരുന്നു...
ഇവിടെ അവൻ എന്തിനാ എന്നെ കൊണ്ടുപോകുന്നേ എന്നോർത്തു...
ആ വന്ഷ് ഒക്കെ അവിടെ ഉണ്ടാകുമോ...
കണ്ടാൽ നാണംകെടില്ലേ....
ആകെ തലവേദന തന്നെ.....

സമയം ഏകദേശം പത്തുമണി കഴിഞ്ഞിട്ടേ ഉള്ളു..
ഞാൻ അവന്റെ കൂടെ ആ ലുക്ഷ്വരി പാലസിൽ എത്തി...
ഞങ്ങൾ പരസ്പരം ഒന്ന് നോക്കി...
അവൻ അവിടെത്തെ സെക്യൂരിറ്റി യോട് എന്തോ ചോദിച്ചു....
അയാൾ അതിനു ഉത്തരവും നൽകി...
ആ സെക്യൂരിറ്റി നേ ഞാൻ ഇന്നലെ കണ്ടില്ലായിരുന്നു...
രാത്രിയും രാവിലെയും ഷിഫ്റ്റ്‌ മാറ്റം തന്നെ....
അങ്ങനെയെങ്കിൽ നമ്മുടെ വന്ഷ് ന്റെ ഷിഫ്റ്റും മാറികാണണം എന്ന് എനിക്ക് തോന്നി...
അവൻ രാവിലെ ഉണ്ടാവാൻ ചാൻസ് ഇല്ല....

"ആന്റി... നമുക്ക് മുകളിൽ ആണ് പോകേണ്ടത്... വരു......"

"ഇവിടെ ഫുഡടി ഒക്കെ ഓക്കേ ഉണ്ടല്ലോ... ആന്റി കഴിച്ചതാണോ..ഞാൻ രാവിലെ കഴിച്ചതാണ്..."

"ഞാനും രാവിലെ കഴിച്ചതാണ്..."-ഞാൻ പറ ഞ്ഞു...

ഞാൻ ആ റെസ്റ്റോറന്റ് ഭാഗത്തേക്ക്‌ നോക്കി... ഇന്നലെത്തെ കളും കൂടുതൽ ആളുകൾ അവിടെ ഉണ്ട്... ഏഹ്.. ഇവരൊക്കെ ഇപ്പൊ എവിടുന്ന് വന്നു.... ഇന്നലെ ഞങ്ങൾ ഭക്ഷണം കഴിച്ച സമയം നേരത്തെ ആണെന്ന് എനിക്ക് തോന്നി....

ഇന്നാണെങ്കിൽ രാവിലെ എല്ലാവരും പത്തുമണി കഴിഞ്ഞാശേഷവും ഫുഡടിക്കാൻ വരുന്നു.. സ്വാഭാവികം തന്നെ.....

"ആന്റി... ഇവിടെ

💬 Comments

View all comments