Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ലിഫ്റ്റ് ഉണ്ട്... നമുക്ക് അതിലെ പോവാം..."
ഈ തെണ്ടി ഇത് ആന്റി... ആന്റി... എന്ന് വിളിച്ചു കൂവി എന്നെ നാറ്റിക്കാനുള്ള പുറപ്പാടാണോ....
ഞാൻ അവന്റെ ലിഫ്റ്റിൽ കയറി അവൻ എന്തിലൊക്കെയോ പിടിച്ചമർത്തി..ആ ലിഫ്റ്റ് ഞങ്ങളെ മുകളിലെ നിലയിൽ എത്തിച്ചു...
ഏഹ്...ഇത് ഞാൻ ഇന്നലെ കണ്ട നില അല്ല...
ആ സ്യൂട്ട് റൂംസ് ഒക്കെ ഉള്ള നില വേറെ ഏതോ ആണ്.... ഇതാണെങ്കിൽ ഞാൻ കാണാതെ ഉള്ള വേറെ ഏതോ നില.
അവിടെ ആ നിലയിലെ നടവഴിയിൽ ആകെ ഒരു വെളിച്ചക്കുറവ് അനുഭവപ്പെട്ടു......
"വാ.. ആന്റി... ഇവിടെ തന്നെ..."
അവൻ ഒരു ഡോർ ലക്ഷ്യമാക്കി നടന്നു...ആ ഡോറിന്റെ വാതിൽ ഇന്നലെ കണ്ട സ്യൂട്ട് റൂമിസിൽ നിന്നും വ്യത്യസ്തമായി തോന്നി...
ഏഹ്..ഇതൊരു ഫിലിം തീയേറ്റർ ടൈപ്പ് പോലെ തോന്നുന്നു....സിനിമ കാണാനാണോ ഇവൻ എന്നെ വിളിച്ചു കൊണ്ടു വന്നത്....
ഡോർ തുറന്നു അവൻ അകത്തുകയറി..
എനിക്ക് വേണ്ടി ആ ഡോർ മലക്കെ കുറച്ചു നേരം തുറന്നു..
നമ്മുടെ നാട്ടിലുള്ള പോലെ ടിക്കറ്റ് എടുക്കലും ടിക്കറ്റിന്റെ പകുതി മുറിക്കലൊന്നും ഇവിടെ ഇല്ല എന്ന് എനിക്ക് മനസ്സിലായി...
അവിടെ ഒരു അരണ്ട മഞ്ഞ വെളിച്ചം മാത്രമേ ഉള്ളു. അതും വളരെ പതിഞ്ഞ ടൈപ്പ്...
ഒരാൾ നടന്നു പോകുന്നുണ്ടെന്ന് അറിയാൻ തന്നെ തൊട്ടടുത്തു എത്തിയാലെ മനസ്സിലാവുള്ളു......
പടം തുടങ്ങിയും ഇല്ല....
എന്തായിരിക്കും സിനിമ എന്നറിയാനായി എന്റെ ആകാംഷ....
അവൻ എന്റെ മുന്നിലായി നടന്നു...അവന്റെ ലക്ഷ്യം ഏറ്റവും പിന്നിലുള്ള സീറ്റ് തന്നെ .....ഇവന്റെ നടത്തം കണ്ടാൽ മുന്നേ ടിക്കറ്റ് ബുക്ക് ചെയ്തു വച്ചപോലെ തന്നെ...ഞാൻ ചുറ്റും ഒന്ന്
💬 Comments
View all comments