Chapter Title : വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
എന്തായാലും ചുരിദാർ എല്ലാം അടിപൊളി ആയി തോന്നി..
നീല, ലൈറ്റ് പച്ച, വൈറ്റ്, റെഡ്.. കളറിൽ ഉള്ളവ.. എല്ലാം ഫുൾ കൈ മറക്കുന്ന ടൈപ്പ്..പിന്നിൽ നിന്നും സിപ്പർ ഇട്ടു നട കഴുത്തിൽ കെട്ടുന്ന രീതിയിൽ ധരിക്കാവുന്നവ...
ഉള്ളിൽ വേറൊരു കവറിൽ ഇന്നേഴ്സ്.. അതും മാന്യമായ വൈറ്റ്, ബ്ലാക്ക് ടൈപ്പ്...
ഇയാൾക്കു കാര്യമായി എന്തോ സംഭവിച്ചു എന്നെനിക്ക് തോന്നിപോയി...
ഞാൻ അതിൽ ഒരു വൈറ്റ് ചുരിദാർ എടുത്ത് അന്ന് അണിയാന് തീരുമാനിച്ചു..കൈ മുഴുവൻ ഇറക്കമുള്ള ആ ചുരിദാറിന്റെ പിന്ഭാഗം സിപ്പർ വലിച്ചു കയറ്റുന്ന ടൈപ്പ് ആണ്.... ടാസ്ക് നാളെ ആണ്.. നാളെ ഉടുക്കാൻ വേറെയും ഓപ്ഷൻസ് ഉണ്ട്...
സമയം വൈകുന്നേരം അഞ്ചര മണിയോട് അടുത്തിരുന്നു... ഞാൻ ആ കവറിൽ നിന്നും വൈറ്റ് ഇന്നേഴ്സ് എടുത്തു അണിഞ്ഞു...
അതിനുമുകളിൽ ആ ഭംഗിയുള്ള വൈറ്റ് ചുരിദാറും ഒരു ഇറുക്കമുള്ള ടൈപ്പ് ലെഗ്ഗിൻസും..
ഞാൻ കണ്ണാടിയിൽ നോക്കിനിന്നു..
ആ സൈഡ് കട്ടിങ് ലൂടെ എന്റെ ഫുൾ സ്ട്രക്ചർ കാണാൻ പാകത്തിന് ആയിരുന്നു ആ വൈറ്റ് ലെഗ്ഗിൻസ് ന്റെ കോലം..
അത്രക്കും എന്റെ തുടകളിൽ അത് ഒട്ടി നിന്നിരുന്നു... ഏതായാലും മുന്നേ കിട്ടിയ കുട്ടിക്കുപ്പായങ്ങളെകാൾ ഭേദം ഇതുതന്നെ....
ഒന്ന് റൂമിന്റെ ഡോർ തുറന്നപ്പോഴേക്കും ആ മാനേജർ പെണ്ണ് ദൂരെ നിന്നു നടന്നു വരുന്നതായി കണ്ടു..
ഞാൻ എന്റെ ഹട്ട് ലോക്ക് ചെയ്ത് അവളെ നോക്കി അടുത്തേക്ക് നീങ്ങി...
"ഹായ് ആയുഷി.. വാ ഒരു സ്ഥലം കാണിച്ചുതരാം.."
അവൾ എന്നെ നോക്കി അതും പറഞ്ഞു അവൾ വന്ന അതേ വഴിയേ തിരിച്ചു നടക്കാൻ തുടങ്ങി.. പിന്നാലെ
💬 Comments
View all comments