Chapter Title : വൈബ്രേറ്റർ [Sojan]
ചികഞ്ഞ് നോക്കണം.
അന്ന് വൈകിട്ട് പക്ഷേ അവൻ അവളുടെ മുറിയിൽ ചെന്നപ്പോൾ നവ്യ വശ്യമായൊരു പുഞ്ചിരി സമ്മാനിച്ചു.
നവ്യ : "ഏട്ടാ എനിക്ക് ചിലവുള്ളതാ"
നവീൻ : "ചിലവ് ചെയ്യാൻ മാത്രം നീ ഒന്നും ചെയ്തിട്ടില്ല"
നവ്യ : "ഓന്തേ, പൊളിച്ച് കൈയ്യിൽ തരട്ടെ? ഐറിൻ"
നവീൻ : "എടാ അഞ്ചിന്റെ പൈസായില്ല കൈയ്യിൽ"
നവ്യ : "ചിലവ് ചുരുക്കാൻ പഠിക്കണം, എന്നിട്ട് പെങ്ങൾക്ക് മുഠായി വാങ്ങി നൽകണം"
നവീൻ : "ഓഹോ അങ്ങിനാണല്ലേ?"
നവ്യ : "ഇപ്പോ ഐറിനാണ് പറയുന്നതെങ്കിൽ വാങ്ങി കൊടുക്കില്ലേ?"
നവീൻ : "ചിലപ്പോ"
നവ്യ : "കിലപ്പോ, കൊടുക്കും ഉറപ്പാ"
നവീൻ : "അത് വേറെ കാര്യം, നമ്മുക്ക് പ്രയോജനമുള്ളത്"
നവ്യ : "ഇനിയും എന്റെ അടുത്ത് വരും"
നവീൻ : "ഉടക്കാതെ. നോക്കാം, അച്ചനോട് ലോഗരിതം ടേബിളിന്റെ കാലൊടിഞ്ഞു എന്ന് പറയാം"
നവ്യ : "അതൊക്കെ അച്ഛന്റെ കാലത്തെ നമ്പരാ മോനേ, നടക്കില്ല"
നവീൻ : "നീ ചോദിച്ചാൽ അവര് കാശ് ഇറക്കും, 'പെങ്കുട്ടിയല്ലേ'?"
നവ്യ : "എന്നാൽ എനിക്ക് എന്ത് വാങ്ങാനാണെന്ന് പറയണം?"
നവീൻ : "അതിപ്പോ, പ്രൊജെക്റ്റ് എന്നോ, സമൻസ് എന്നോ.."
നവ്യ : "സമെൻസോ?"
നവീൻ : "അല്ല... സോറി"
നവ്യ : "ഉം, എനിക്കെല്ലാം മനസിലാകുന്നുണ്ട്"
ഛെ, എന്താണ് തന്റെ വായിൽ നിന്നും പോയത്!? കൂട്ടുകാരോട് പറയുന്ന ജോക്കായിരുന്നു, ക്ലാസിലെ പെൺകുട്ടികളോടും പറഞ്ഞിരുന്നു! "നിനക്ക് സമൻസ് വന്നെന്ന് കേട്ടല്ലോ" എന്ന്, പ്രത്യക്ഷത്തിൽ കുഴപ്പമൊന്നുമില്ല താനും. അവൾക്കും ഇതൊക്കെ അറിയാമായിരുന്നിരിക്കണം! അവൻ ഒന്ന് ചൂളി.
പെട്ടെന്ന്
💬 Comments
View all comments