0%

Chapter Title : വൈബ്രേറ്റർ [Sojan]

Author : Sojan Read All Parts 3K

സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു ഇംഗ്ലീഷ് കട്ടുണ്ടോ അവൾക്ക് എന്ന്‌ തോന്നും.

"ഇവളുടെ അപ്പൻ ഏതോ സായിപ്പാ" എന്നൊക്കെ അവർ കളിയാക്കുയും ചെയ്തിരുന്നു.

ഐറിന്റെ ഡാഡിയും, മമ്മിയും പുറത്താണ്. നാട്ടിൽ വല്യപ്പന്റേ കൂടെയാണ് താമസം. ഒരു വേലക്കാരിയുണ്ട് വീട്ടിൽ. ഐറിന്റെ ഡാഡി നല്ല കർക്കശക്കാരനാണ്. അമ്മ ഐറിനെ പോലെ തന്നെ ഒരു സുന്ദരിയായിരുന്നു. അവർ പ്രേമിച്ച് വിവാഹം കഴിച്ചവരായിരുന്നു. ഐറിന്റെ സഹോദരൻ ഒരാളുള്ളത് അവരോടൊപ്പം ദുബായിലാണ്. അവനും, ഐറിനും തമ്മിൽ വലിയ ബന്ധമൊന്നുമില്ല.

കളിയാക്കിയുള്ള അയ്യർ എന്ന വിളിക്ക് കാരണം ഐറിന്റെ നിറമായിരുന്നു. ചില സമയത്ത് ചെന്തെങ്ങിന്റെ പോലെ ചുവന്ന്‌ തുടുക്കും കവിളുകൾ. മെലിഞ്ഞ ശരീരം എന്ന്‌ പറയാനൊക്കില്ല, എങ്കിലും കൂട്ടത്തിലെ സ്ളിം ബ്യൂട്ടി അവൾ തന്നെയായിരുന്നു.

നവീന് ഐറിനെ ശ്രദ്ധിക്കുന്നുണ്ട് - കുറെ നാളുകളായി. ഐറിൻ ഒരു ചിരിയിൽ സൗഹൃദം ഒതുക്കി.

നവ്യ ഒരിക്കൽ ചോദിച്ചു,

നവ്യ : "ഏട്ടായിക്ക് ഒരു നോട്ടമുണ്ടല്ലേ അവളെ?"

നവീൻ : "ഉണ്ട്, പക്ഷേ കിട്ടില്ലല്ലോ?"

നവ്യ : "ഉം?"

നവീൻ : "റേഞ്ച് കൂടുതലല്ലേ?"

നവ്യ : "അവൾ ചിലപ്പോൾ വളഞ്ഞേക്കും"

നവീൻ : "നിനക്കെന്താ ഇതിലിത്ര താൽപ്പര്യം?"

നവ്യ : "ഒരു പുണ്യപ്രവർത്തി"

നവീൻ : "എന്നാൽ നീയിങ്ങ് വളച്ച് താ"

നവ്യ : "അങ്ങിനെ ചുമ്മാ ഒന്നും പറ്റില്ല, തുട്ടിറക്കണം"

നവീൻ : "പിന്നെ ഇവിടെ ബൈക്കിന് പെട്രോൾ അടിക്കുന്നത് തന്നെ അമ്മയുടെ കാലുപിടിച്ചും വല്ലവനേയും ലിഫ്റ്റെടുത്തുമൊക്കെയാ, അല്ല അവൾ വലിയ കാശുകാരിയാണെന്നാണല്ലോ നീ പറഞ്ഞു കേട്ടിട്ടുള്ളത്?"

നവ്യ : "എനിക്കറിയാവുന്ന രഹസ്യം പറയാം."

നവീൻ

💬 Comments

View all comments