Chapter Title : വൈബ്രേറ്റർ [Sojan]
: "shoot"
നവ്യ : "അവളുടെ പേരന്റ്സ് അത്ര സുഖത്തിലല്ലെന്നാണ് തോന്നുന്നത്, അവളുടെ ക്യാഷിന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് ഡാഡിയാണ്, നേരിട്ടുമല്ല, ഒരു ആന്റിയുണ്ട്; ഡാഡിയുടെ പെങ്ങൾ. അവര് കൊടുക്കണം ഇവൾക്ക് കാശ് കൈയ്യിൽ വരുവാൻ. ആ പുള്ളിക്കാരി സ്ട്രിക്റ്റുമാണ്"
നവീൻ : "ഓ അപ്പോൾ അതാണ് സിറ്റുവേഷൻ - ഏതായാലും കേസ് വിട്ടേക്ക്, കാശുമുടക്കി ലൈനടിക്കാനൊന്നും ഞാനില്ലേ"
അവനങ്ങിനെ പറഞ്ഞെങ്കിലും മനസിൽ ഐറിൻ നിറഞ്ഞു നിന്നു.
സ്വർണ്ണ രഥമേറി സൂര്യൻ പലവട്ടം സഞ്ചരിച്ചു.
ഇതിനിടയിൽ നവ്യ നവീനിന്റെ കാര്യം തമാശ് രീതിയിൽ ഐറിനോട് അവതരിപ്പിച്ചു, കാശ് മുടക്കാൻ താൽപ്പര്യമില്ലാ എന്നും അവൾ പറഞ്ഞു.
ആ സംസാരം വെറും തമാശായി ആ സൗഹൃദ കൂട്ടായ്മയിൽ അലയടിച്ച് ഏതോ മണൽ തിട്ടയിൽ അലിഞ്ഞില്ലാതായെങ്കിലും ഐറിന്റെ ഉള്ളിൽ ചെറിയ ഒരു സ്പാർക്കായി കിടന്നു. ഇരുവർക്കും അന്യോന്യം നമ്പർ പോലും അറിയുകയുമില്ല.
നവ്യയ്ക്ക് സുഖമില്ലാത്ത ഒരു ദിവസം ആ ഗ്യാങ് നവീനിനെ വളഞ്ഞു. ഐറിൻ മാത്രം പിന്നിൽ നിന്നു, ചർച്ച്യ്ക്ക് മുന്നോട്ട് വന്ന് ഒന്നിനും ഇടം കൊടുത്തില്ല.
അവർക്ക് നവ്യയുടെ സുഖവിവരങ്ങൾ നേരിട്ടറിയുവാനായിരുന്നു തിടുക്കം, ഒരാൾ ഗ്രൂപ്പിൽ ഇല്ലാതിരുന്നാൽ ആ മജ അങ്ങ് പോകുമല്ലോ?
അഭിലാഷ : "അവളോട് പനിച്ച് കിടക്കാതെ നാളെ വരാൻ പറ, ഇല്ലെങ്കിൽ ഞങ്ങൾ അങ്ങ് വരും"
കാർത്തിക : "ഒരു ഇള്ളക്കുട്ടി, പുന്നാരിച്ച് വച്ചിരിക്കുകയാ അമ്മയും അപ്പനും ചേട്ടനും കൂടി"
നവീൻ : "ഞാനൊന്നും അവളെ പുന്നാരിക്കുന്നില്ലേ, അച്ഛനാണ്"
കാർത്തിക : "അമ്മയും മോശമൊന്നുമല്ല"
നവീൻ : "നിങ്ങൾ അവർക്ക് പറഞ്ഞു കൊടുക്ക്, മൂത്ത ഒരു
💬 Comments
View all comments