0%

Chapter Title : വൈബ്രേറ്റർ [Sojan]

Author : Sojan Read All Parts 3K

മകൻ കൂടിയുണ്ടെന്ന്‌"

ജോസഫൈൻ : "ഇത് നമ്മുക്ക് പറയണം"

അഭിലാഷ : "ശരിയാ"

നവീൻ : "പറഞ്ഞോ, എനിക്ക് കുഴപ്പമൊന്നും ഇല്ല"

നീരജ : "അല്ല ഈ അയ്യരെന്താ ഒന്നും മിണ്ടാത്തത്, ഓ നാണം"

അഭിലാഷ : "എന്തോന്ന്‌ നാണം? നാണം അവനാ"

നവീൻ : "ആർക്ക് എനിക്കോ?"

കാർത്തിക : "അത് ശരിയാണല്ലോ? രണ്ട് പേർക്കും ഒരു നാണം ഉണ്ടെന്ന്‌ തോന്നുന്നു."

നീരജ : "ചുമ്മാ ഇരിക്ക്, അവരൊന്ന്‌ ക്ലിയറാക്കി വരികയാ, അപ്പോൾ ഇപ്പോഴേ അത് കുളമാക്കിയാലോ?"

ജോസഫൈൻ :"നവീനേ നിനക്ക് ഈ അഭിയെ ഇഷ്ടമാണോ? അവൾക്ക് പണ്ടേ നിന്നെ ഇഷ്ടമായിരുന്നു. പക്ഷേ നവ്യ പറഞ്ഞു കളഞ്ഞു, നിന്റെ കൺസെപ്റ്റിലുള്ള ആളല്ലെന്ന്‌, നേരാണോ? അയ്യരെ വിട്ടേക്ക് അവൾക്ക് വല്യ സ്റ്റൈലല്ലേ"

നവീൻ വാകമര ചുവട്ടിലെ തണലിൽ ബൈക്കിൽ ഇരുന്നു കൊണ്ട് എല്ലാവരുടേയും മുന്നിൽ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ചിരിച്ചും; എല്ലാം മുഖങ്ങളിലേയ്ക്കും പാളിനോക്കിയും പതറി വിഷമിച്ചു, അത് മറയ്ക്കാൻ അവൻ മരത്തിലെ പൂക്കളിലേയ്ക്ക് ശ്രദ്ധ തിരിച്ചു.

കാർത്തിക : "അഭിക്ക് ഒരു സ്റ്റൈലും ഇല്ല, അല്ലേ അഭി. നീ ആരെ വേണേലും പാണീഗ്രഹണം ചെയ്യാൻ തയ്യാറാണല്ലോ, അല്ലേ?"

അഭിലാഷ : "ഞാൻ റെഡി, പക്ഷേ അയ്യര് സമ്മതിക്കേണ്ടെ?, ഒരാളുടെ പൗൾട്രി ഫാമിൽ നമ്മൾ കയറുന്നത് ശരിയല്ലല്ലോ?"

ഇരുവർക്കും സംസാരിക്കാൻ അവസരം കൊടുക്കാതെ പെമ്പിള്ളേർ കീറി ഭിത്തിയിൽ ഒട്ടിച്ചു.

നവീൻ : "ഞാൻ മ്പോട്ടെ"

നീരജ : "പൊയ്ക്കോ, പൊയ്ക്കോ"

പെട്ടെന്ന്‌ ഐറിൻ മുന്നോട്ട് വന്നു.

ഐറിൻ : "നവീനേ നീ ആ ബ്രിജ്ജ് വഴിയല്ലേ

💬 Comments

View all comments