Chapter Title : വൈബ്രേറ്റർ [Sojan]
പോകുന്നേ?"
നവീൻ : "അതെ, എന്താ?"
ഐറിൻ : "എന്നാൽ ഞാനും പോകുകയാണ്, എന്തെങ്കിലും പറയാനുണ്ടോ?" അവൾ കൂട്ടുകാരികളെ നോക്കി ചോദിച്ചു.
അവർ മുഖത്തോട് മുഖം നോക്കി.
ഐറിൻ : "എന്നെ അവിടെ വരെ ഒന്നിറക്കിയേര്"
അവൾ പതിയെ മാറി നിന്നിടത്തു നിന്നും നടന്ന് നവീനിന്റെ ബൈക്കിനടുത്ത് വന്നു. കൂട്ടുകാരികളുടെ കണ്ണുകൾ തുറിച്ചു, പുരികം വളഞ്ഞു, ചുണ്ടുകൾ ഓ എന്ന രൂപം പ്രാപിച്ചു.
നവീൻ : "കേറിക്കോ"
ഐറിൻ : "ടൂ സൈഡ്"
നവീൻ : "ഏ! ങാ ഒക്കെ"
നവീനിന്റെ അപ്പോഴത്തെ 'ഏ' യും, ആശ്ചര്യഭാവവും എല്ലാവരിലും ഒരു പൊട്ടിച്ചിരി ഉണ്ടാക്കി, എന്നാൽ അതിലധികം ആശ്ചര്യമായിരുന്നു ആ മുഖങ്ങളിൽ "അമ്പടീ നീ അവസരം മുതലാക്കി" എന്നതായിരുന്നു അപ്പോൾ എല്ലാവരുടേയും മനസിൽ.
ഷോൾഡർ ബാഗ് മുന്നിൽ വച്ച് കൂട്ടുകാരികളെ കൈ വീശി കാണിച്ച് ഗമയ്ക്ക് ഐറിൻ അവനോടൊപ്പം പോയി.
അതൊരു തുടക്കമായിരുന്നു. അന്നുമുതൽ അവർ അടുത്തു. എരുവു കേറ്റി കൂട്ടുകാരികൾ അടുപ്പിച്ചു എന്ന് പറയുന്നതാകും ശരി. ഡാഡിയുടെ ഓവർ സ്ട്രിക്റ്റായുള്ള പെരുമാറ്റവും ഒരു കാരണമായിരുന്നിരിക്കാം.
നവീൻ : "എടീ ഇന്നവൾ എന്നോടൊപ്പം ബൈക്കിൽ കയറി"
നവ്യ : "എന്നിട്ട്?"
പക്ഷേ അവൻ ഉദ്ദ്യേശിച്ച ആശ്ചര്യം ഒന്നും അവളിൽ കണ്ടില്ല. പനിക്കോള് പോയിട്ടില്ലായിരിക്കും.
നവീൻ : "ഞങ്ങൾ കറങ്ങി" അവൻ ആ കട്ടിലിന് മുകളിലൂടെ ഒരു ഹാഫ് സർക്കിൾ വരച്ചു കാണിച്ചു.
നവ്യ : "ഞാനറിഞ്ഞെടാ കുട്ടാ"
നവീൻ : "ഓ അവളുമാർ പിന്നെ വിളിച്ച് പറയാതിരിക്കുമോ അല്ലേ?"
നവ്യ : "ഇപ്പോൾ ഐറിനേയും അവർ ഫോൺ ചെയ്തിട്ടു
💬 Comments
View all comments