0%

Chapter Title : വൈബ്രേറ്റർ [Sojan]

Author : Sojan Read All Parts 3K

കാണും"

നവീൻ : "അവൾക്കിതൊന്നും ഒരു വിഷയമേ അല്ല"

നവ്യ : "അവളുടെ സാഹചര്യവും അതാണ്"

നവീൻ : "സെന്റി വേണ്ട, ഇവിടെ ഒരു ചുക്കും സമ്മതിക്കില്ലാ എന്ന്‌ അറിയാമല്ലോ? സീരിയസ് കേസേ എടുക്കില്ല"

നവ്യ : "അത് ഞാൻ ഏട്ടനോട് അങ്ങോട്ട് പറയാനിരിക്കുകയായിരുന്നു. ഇവിടെ ഇനി സമ്മതിച്ചാലും അവളുടെ വീട്ടിൽ സമ്മതിക്കില്ല"

നവീൻ : "നിന്റെ പനി പോയോ?"

നവ്യ : "I'm a bit under the weather"

നവീൻ : "കണ്ടിട്ട് തോന്നുന്നില്ലല്ലോ? എന്നിട്ടെന്താ എഴുന്നേറ്റിരുന്നത്?"

നവ്യ : "ഞെട്ടിക്കുന്ന വാർത്തകളല്ലേ കേൾക്കുന്നത്? അതായിരിക്കും. പനി കുറഞ്ഞു"

നവീൻ : "നീ അവരോട് ഇത് കത്തിച്ചതിനാൽ അവരെല്ലാം കൂടി പണി ഒപ്പിച്ചു തന്നു"

നവ്യ : "അഭിലാഷ എന്ത് പറഞ്ഞു?"

നവീൻ : "അവളായിരുന്നു ഇതിന് മുന്നിൽ"

നവ്യ : "പക്ഷേ അവൾക്കും ഏട്ടനെ നോട്ടമുണ്ടായിരുന്നു"

നവീൻ : "അതും അവർ പറഞ്ഞു"

നവ്യ : "അവൾ ഐറിനെ ഒഴിവാക്കാൻ കൂടി അടവെടുത്തതായിരുന്നിരിക്കണം, പക്ഷേ ഐറിൻ കയറി ഗോളടിച്ചു"

നവീൻ : "ഓ അത്രയൊന്നും ആയിട്ടില്ല, ഐറിൻ ഒന്നും പറഞ്ഞുമില്ല - ദേഹത്തു തൊടാതെ മാറിയാണിരുന്നത്"

നവ്യ : "അയ്യോടാ പുൾസൂ, ചേട്ടച്ചാരുടെ ഒരു പൂതി, ഒരാൾ വണ്ടിയിൽ കയറിയതേ മേത്ത് തൊടണം പോലും"

നവീൻ : "എന്റെ പൊന്നേ ഇതൊന്നും പോയി അവളുമാരോട് കത്തിക്കരുത്. ഒരു ലൈസെൻസുമില്ലാത്ത വകകളാ"

നവ്യ : "ഹും മനസിലിരുപ്പ്"

നവീൻ : "എടാ കുട്ടാ, നീ അവളോട് ഒന്ന്‌ ചോദിക്കണേ?"

നവ്യ : "ക്യാ?"

നവീൻ

💬 Comments

View all comments