0%

Chapter Title : വൈബ്രേറ്റർ [Sojan]

Author : Sojan Read All Parts 3K

വായിൽ കടിച്ചു പിടിച്ച് ഇരു കൈകളിലും കാപ്പി ഗ്ലാസുമായി അവളുടെ അടുത്തെത്തി.

നവ്യ : "കിറ്റ് ക്യാറ്റ് എന്തിയേ?"

നവീൻ : "ഷ,,ന്റെ പോ..ൽ"

നവ്യ : "എന്തോന്നാ?"

ഒരു കാപ്പി ഗ്ലാസ്സ് മേശപ്പുറത്ത് വച്ച് അവൻ കൊഴിക്കൊട്ട വായിൽ നിന്നും കൈയ്യിലെടുത്തു.

നവീൻ : "ഷർട്ടിന്റെ പോക്കറ്റിൽ"

കാപ്പി ഗ്ലാസ് കൊടുക്കാൻ കുനിഞ്ഞപ്പോൾ അത് വാങ്ങാതെ ആദ്യം പോക്കറ്റിൽ നിന്നും കിറ്റ്ക്യാറ്റ് അവൾ തരപ്പെടുത്തി. അത് പൊളിച്ച് തിന്നു കൊണ്ട് കാപ്പിയും കുടിച്ച് റാപ്പർ അവൾ ചുരുട്ടി കൂട്ടി നവീന്റെ കൈയ്യിൽ കൊടുത്തു.

നവ്യ : "ഇതേ ഏട്ടന്റെ മുറിയിലെ വേസ്റ്റ് ബാസ്ക്കറ്റിൽ കൊണ്ടു പോയ് ഇട്ടോ"

നവീൻ : "കള്ളീന്ന്‌ പറഞ്ഞാ ഭൂലോക കള്ളി"

നവ്യ : "എനിക്ക് കാണിക്കാനുള്ളതും കള്ളത്തരങ്ങളല്ലേ?"

നവീൻ : "എടാ നീ മനസുവച്ചാൽ ഈസിയാ"

നവ്യ : "അതൊക്കെയതെ"

നവീൻ : "ഇങ്ങിനെ സ്റ്റൈൽ എടുക്കാതെ, ഒരു സഹോദര സ്നേഹം"

നവ്യ : "എനിക്കുപകാരമില്ലാത്ത ഒരു സഹോദര സ്നേഹവും ഇല്ല"

നവീൻ : "എന്തു വേണേ ചെയ്യാം"

നവ്യ : "ഹും നോക്കട്ടെ"

നവീൻ : "നീ തന്നെയല്ലേ ഈ കേസുകെട്ട് ആദ്യം കൊണ്ടുവന്നത്, എന്നിട്ടിപ്പോ?"

നവ്യ : "അത് ഇതുപോലുള്ള ലാഭങ്ങൾക്ക് വേണ്ടിയാണെന്ന്‌ കൂട്ടിക്കോ."

നവീൻ : "നിനക്ക് കോളേജ് ഇലക്ഷന് നിൽക്കാൻ വയ്യേ"

അവൾ കിറ്റ് ക്യാറ്റ് ഒരു കഷ്ണം അവന്റെ നേരെ നീട്ടി.

നവീൻ : "വേണ്ട, നീ കാര്യം പറ"

അവൾ ആലോചിക്കുന്ന പോലെ കാണിച്ചു.

നവ്യ : "അവളുടെ അടുത്ത് ഏട്ടനെ

💬 Comments

View all comments