Chapter Title : വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]
അച്ഛനോടും അമ്മയോടും സംസാരിക്കും വെക്കും .അത്രയേ ഉള്ളൂ .അച്ഛൻ പിന്നെയും എന്തെങ്കിലുമൊക്കെ ചോദിക്കും പക്ഷെ 'അമ്മയാണെങ്കി പറയുന്നതൊക്കെ മൂളിക്കേൾക്കും ...അല്ലാതെ തനിക്കു സുഖമാണെന്നോ രാജീവിന്റെ വിശേഷങ്ങളോ ചോദിക്കില്ല .രാജീവ് ദുബായിൽ പോയിട്ട് മൂന്നു വർഷമായി ആദ്യത്തെ ലീവിന് വന്നത് രണ്ട് വര്ഷം കഴിഞ്ഞാണ് .പിന്നെ ഒരു വര്ഷം കഴിഞ്ഞപ്പോ വന്നിരുന്നു .ഇപ്പോൾ രണ്ടര മാസം കഴിഞ്ഞു പോയിട്ട് .രാജീവ് തിരുവനന്തപുരത്ത് താമസിക്കുന്നത് കൊണ്ട് ഗോവിന്ദനും സാവിത്രിക്കും താൽപ്പര്യമില്ല .അവനെ അവൾ തലയണ മന്ത്രം ചെയ്തു വെച്ചെക്കുവാണെന്നാ അവര് പറയുന്നേ .അതിന്റെ കൂടെ അവൻ ദുബായിലും പോയപ്പോ അവരവിടെ അര്മാദിച്ചു കൊണ്ട് നടക്കുവാണെന്നൊക്കെയാണ് അവര് വിചാരിച്ചിരിക്കുന്നതു .സത്യത്തിൽ ശ്രീജ ആളൊരു പാവമാണ് .ദീപയുടെ കൂടെ കൂടുമ്പോൾ കമ്പിക്കഥകളൊക്കെ പറയും .രണ്ട് പേരും പരസ്പരം മനസാക്ഷി സൂക്ഷിപ്പുകാരികളായിരുന്നു .ദീപയുടെ ഭർത്താവ് സുനിൽ ചെന്നൈയിലാണ് അവിടൊരു കമ്പനിയിലാണ് ജോലി ചെയ്യുന്നത് .മാസത്തിൽ രണ്ടോ മൂന്നോ തവണ നാട്ടിൽ വരും ഒരു ദിവസം നിന്നിട്ടു പോകും .ദീപയ്ക് ഒരു കാമുകനുണ്ട് സുനിലിന്റെ കൂട്ടുകാരനാണ് മണിക്കുട്ടൻ ... അയാൾ എറണാകുളത്താണ് ജോലി ചെയ്യുന്നതും കുടുംബത്തോടെ താമസിക്കുന്നതും .ജോലി ആവശ്യത്തിന് തിരുവനന്തപുരത്തിന് വരേണ്ട കാര്യമുണ്ടെങ്കിൽ മണിക്കുട്ടൻ ദീപയെ വിളിച്ച് സുനിലിന്റെ പോക്കുവരവ് പോലെ സമയം അഡ്ജസ്റ്റ് ചെയ്താണ് വരുന്നത് .പകലത്തെ ജോലി കഴിഞ്ഞ് രാത്രിയിൽ ദീപയുടെ വീട്ടിൽ അവളുടെ കുഞ്ഞുറങ്ങിയതിനു ശേഷം വന്നാൽ പിന്നെ നേരം വെളുത്തിട്ടേ അയാൾ പോകാറുള്ളൂ . ദീപയുടെ കഥകളൊക്കെ കേൾക്കുമ്പോൾ ശ്രീജക്കും മനസ്സിൽ വല്ലാതെ ആഗ്രഹം തോന്നും .പക്ഷെ ദീപയ്ക്ക് കിട്ടിയ പോലെ വിശ്വസിക്കാൻ പറ്റിയൊരാളെ ഇതുവരെ അവൾ കണ്ടിട്ടില്ല
💬 Comments
View all comments