0%

Chapter Title : വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]

.അങ്ങനെ അവൾ ഞായറാഴ്ച്ച നല്ലൊരു സാരിയൊക്കെ ഉടുത്ത് ഒരുങ്ങിയിറങ്ങി .

ശ്രീജ കടയ്ക്കൽ ചെന്ന് ബസ്സ് മാറിക്കേറി വീടിനടുത്ത സ്റ്റോപ്പിലിറങ്ങി.പണ്ട് ചേട്ടന്റെ കൂടെ വന്നപ്പോൾ ഉണ്ടായിരുന്ന അതെ നാട്ടിൻ പുറം ..ഒരു മാറ്റവുമില്ല .ശ്രീജ അവിടെ അടുത്ത് കിടന്നൊരു ഓട്ടോയിൽ കേറി ഗോവിന്ദൻവൈദ്യരുടെ വീട്ടിലേക്കു പോകണമെന്ന് പറഞ്ഞു .ആരും തന്നെ തിരിച്ചറിഞ്ഞില്ലെന്നു അവൾക്കു വലിയൊരു ആശ്വാസമായിരുന്നു..അല്ലെങ്കി തന്നെ ആര് തിരിച്ചറിയാനാ വർഷങ്ങൾക്കു മുമ്പുള്ളതൊക്കെ ആര് ഓർത്തിരിക്കുന്നു .ചെമ്മൺ പാതക്കരികിലെ പാടത്തിലേക്ക് കണ്ണ് പായിച്ചെങ്കിലും അവളുടെ മനസ്സിൽ അവസാനം എന്തായി തീരുമെന്ന വെപ്രാളമായിരുന്നു.കൂട്ടുകാരിക്ക് വേണ്ടിയല്ല തനിക്കു വേണ്ടിയാണ് എന്നറിയുമ്പോൾ അച്ഛൻ എങ്ങനെ പ്രതികരിക്കും എന്നവൾക്കൊരു ഊഹവും ഇല്ലായിരുന്നു .. അതിനിടയിൽ ഓട്ടോ നിന്നൂ എവിടെ എത്തിയെന്നറിയാനായി അവൾ പുറത്തേക്കു നോക്കിയപ്പോൾ വീടിന്റെ പടിപ്പുരയുടെ മുന്നിലാണ് വണ്ടി നയിക്കുന്നതെന്ന് മനസ്സിലായി .

“….മാഡം അതാണ് വീട് .വണ്ടി ഇത് വരെയേ വരൂ .മുറ്റത്തേക്ക് പോകണമെങ്കിൽ അപ്പുറത്ത് കൂടി വരണം...”

“….വേണ്ട ഇവിടെ മതി .എത്രയായി...“

വണ്ടിയിൽ നിന്നിറങ്ങി ശ്രീജ ബാഗ് തുറന്നു പേഴ്സെടുത്ത്

“…അമ്പത് രൂപ …

“….അമ്പതോ .താനിവിടെ പുതിയ ഓട്ടോക്കാരനാ അല്ലെ ... പക്ഷെ ഞാൻ പഴയ ആളാ...“

“….ആ അത് മാഡം ആകെ ഓട്ടം കിട്ടുന്നത് വൈദ്യരുടെ വീട്ടിലേക്കാ .അതില്ലെങ്കി വല്ലപ്പോഴുമേ ഓട്ടം കിട്ടൂ .അത് കൊണ്ടു ഞങ്ങൾ രണ്ട് പേരെ ജംഗ്‌ഷനിൽ ഉള്ളൂ .ബാക്കിയെല്ലാരും അങ്ങ് ചിതറേലാ ഓടുന്നെ...”

“….ഊം ഇതിച്ചിരി കൂടുതലാ കേട്ടോ .സുഖമില്ലാത്തവരും അത്യാവശ്യക്കാരുമാ ഇവിടെ വരുന്നത് അവരുടെ കയ്യീന്ന് ഇങ്ങനെ അറത്ത് മേടിക്കരുത്...”

“….യ്യോ സോറി മാഡം ഇതൊരു പ്രശ്നമാക്കല്ലേ വയറ്റിപ്പിഴപ്പു കൊണ്ടു ചെയ്യുന്നതല്ലേ .അത് വിട്ടുകള മാഡം മുപ്പതു രൂപ തന്നാൽ മതി...”

“….ആ ഇനിയിപ്പോ അതിരിക്കട്ടെ . തന്റെ നമ്പറു താ .തിരിച്ചു പോകാൻ നേരം വിളിക്കാം അപ്പൊ വന്നാ മതി ....“

“….ഓ ശരി മാഡം...“

അയാൾ ഒരു കടലാസിൽ നമ്പറെഴുതി കൊടുത്തു .അവളതു മേടിച്ചിട്ടു പേഴ്സിൽ വെച്ചിട്ടു പറഞ്ഞു

“….വിളിച്ചാൽ വരുമോ അതോ വേറെ ഓട്ടത്തിലാണെന്നു പറയുമോ...”

“….യ്യോ ഇല്ല മാഡം ഞാൻ വരാം .വേറെ ഓട്ടം ഉണ്ടെങ്കിലും ഞാൻ അരമണിക്കൂറിൽ കൂടില്ല പോരെ...”

“….ഊം എന്തായാലും വൈകിട്ടിനി എപ്പോഴാ തിരുവനന്തപുരത്തേയ്ക്ക് ബസ്സു...”

“….അതിനു ചിതറയിൽ പോകണം ഇല്ലെങ്കിൽ കടക്കൽ പോകണം .മാഡം വിളിച്ചാൽ മതി ബസ്സ്റ്റാന്റിൽ കൊണ്ടു വിടാം...“

“….ഊം ഞാൻ വിളിക്കാം...“

ഓട്ടോയിറങ്ങി അവൾ പടിപ്പുര

💬 Comments

View all comments