Chapter Title : വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]
തന്റെ വരുതിയിലേക്കു കൊണ്ടു വരികയാണ് .ചിലപ്പോ അവൾക്കു താൻ അച്ഛനാണെന്നുള്ള ചിന്തയുണ്ടെങ്കി അതാദ്യം മാറ്റിയെടുക്കണം ആ കടമ്പ കടന്നാൽ ബാക്കിയൊക്കെ അവസരത്തിനൊത്ത് നേടിയെടുക്കാം .അതിനാദ്യം അവളുടെ പേപ്പറൊക്കെ നോക്കണം എന്ന് തീരുമാനിച്ചു കൊണ്ടു ഒന്ന് റിലാക്‌സാകാനായി എഴുന്നേറ്റു ആ റൂമിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു .അല്പം കഴിഞ്ഞ് ഗോവിന്ദൻ തിരികെ വന്നിരുന്ന് അവളുടെ ചികിത്സാ പേപ്പറുകളെടുത്ത് വിശദമായി നോക്കി .അതിൽ നിന്നയാൾക്കൊരു കാര്യം ബോധ്യമായി അവൾക്കു കുഴപ്പമൊന്നുമില്ല എല്ലാം നോര്മലായാണ് കാണിച്ചിരിക്കുന്നത് .പിന്നെന്താ ഇവരുടെ കുഴപ്പം അയാൾ രാജീവിന്റെ കുറച്ച് പേപ്പറെടുത്ത് നോക്കിയപ്പോൾ അവനു കൗണ്ട് കുറവുണ്ടെന്ന് കണ്ടെത്തി .മിക്കവാറും അതായിരിക്കും പ്രശനം .പക്ഷെ അതൊരു പ്രശ്നമല്ലല്ലോ ഇവര് പലയിടത്തും പോയി നോക്കിയതല്ലേ അങ്ങനെ കൗണ്ടിന്റെ പ്രശ്നമായിരുന്നെങ്കിൽ അവര് എന്തേലും മരുന്ന് കൊടുത്തെനെല്ലോ .അപ്പൊ അതല്ല പ്രശനം .തന്റെ അടുത്ത് വരുന്ന രോഗികളുടെ ഹിസ്റ്ററി നോക്കി പരിചയമുള്ളതു കൊണ്ടു ഗോവിന്ദന് കുറച്ചോക്കെ കാര്യങ്ങൾ മനസ്സിലായിരുന്നു .പക്ഷെ ആ അറിവിനും പുറത്ത് എന്തെങ്കിലും കാര്യമാണെങ്കി ചെലപ്പോ ഇവള് പ്രസവിക്കാനും സാധ്യതയില്ല .അപ്പോപ്പിന്നെ എന്ത് ചെയ്യും ഗോവിന്ദൻ വീണ്ടും ആലോചനയിലാണ്ടു .പിന്നെ അവളുടെ പേരും നാളും കുറിച്ച് വെച്ച പേപ്പറെടുത്ത് മേശക്കകത്തേക്കു എടുത്ത് വെച്ചിട്ടു എഴുനേറ്റു .ആ എന്തായാലും പിന്നെ നോക്കാം ഇത്രയും പ്രെഷർ താങ്ങാൻ വയ്യ .അയാൾ പോയി അകത്തെ റൂമിൽ പോയി കിടന്നു .
ഇതിനിടെ സാവിത്രി ചോറ് കാലായപ്പോൾ ശ്രീജയോട് ചോദിച്ചു
“….ആ ഇനി എന്തായാലും ഉച്ച ആയില്ലേ ചോറ് കഴിച്ചിട്ടു പോയാൽ മതി...”
“….ഊം...“
“….പിന്നെ ജോലിയൊക്കെ എങ്ങനെ പോകുന്നു...”
“….നന്നായിട്ടു പോകുന്നമ്മേ...”
“….അവനിനി എന്ന് വരും...“
“….പോയിട്ടിപ്പോ മൂന്നു മാസമാകുന്നതേ ഉള്ളോ...“
“….ആ അത് ശരി അവൻ നാട്ടിലൊക്കെ വന്നായിരുന്നോ ഞങ്ങളറിഞ്ഞില്ല...“ .
ആ വാക്കുകളിലെ മുന തന്റെ നെഞ്ചിലേക്കുള്ള ഒരു കുത്താണെന്നു അവൾക്കു മനസ്സിലായി .അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല .
“ഊം എന്തായാലും ഞാനധികമൊന്നും പറയുന്നില്ല എല്ലാവരും നല്ലതു പോലെ ജീവിച്ചാൽ മതി എനിക്കത്രയേ ഉള്ളൂ .ഞാൻ അച്ഛനെ പോയി വിളിച്ചോണ്ട് വരാം...”
അല്പം കഴിഞ്ഞ് ഗോവിന്ദനും സാവിത്രിയും അങ്ങോട്ടേക്ക് വന്നു
💬 Comments
View all comments