Chapter Title : വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]
പറ്റില്ല .ഞങ്ങളൊറ്റക്കല്ലേ ഇവിടെ .ആ ഏകാന്തത വല്ലാതാവുമ്പോ ഓരോന്ന് തോന്നുന്നതാ...”
അത് പറഞ്ഞിട്ടു ഗോവിന്ദൻ നേരെ സാവിത്രിയുടെ തിരിഞ്ഞിട്ടു .
“എടി നിനക്കൊന്നു മിണ്ടാതിരുന്നു കൂടെ .വെറുതെ എന്തിനാ ഓരോന്ന് പറഞ്ഞ് അതിനെ വിഷമിപ്പിക്കുന്നത് .അതിന്റെ മനസ്സ് കൂടിയൊന്നു ഓർത്തു നോക്ക് നീ .ഇതൊക്കെ മനപ്പൂർവ്വം ചെയ്യുന്നതാണോ .പ്രസവവും ഗർഭിണി ആകലുമൊക്കെ ഓരോരുത്തരുടെ കർമ്മയോഗം കൊണ്ടുണ്ടാകുന്ന കാര്യമാണോ .ദേ നോക്കിയേ ആ കുട്ടി ആ പ്രശ്നത്തിനൊരു പരിഹാരം കാണാനാണ് നമ്മളെ തേടി വന്നിരിക്കുന്നത് .അതിനങ്ങനൊരു യോഗമുണ്ടെങ്കിൽ അത് പ്രസവിക്കും .അന്ന് പിന്നെ ഈ പറഞ്ഞതൊക്കെ വേസ്റ്റായി പോകില്ലേ .അവൾ പ്രസവിച്ചാൽ അത് നമുക്കല്ലേ സാവിത്രീ ഗുണം...”
ഇത് കേട്ട് സാവിത്രി
“ഞാൻ പിന്നെ എന്ത് വേണം എന്റെ വിഷമവും പിന്നെ ഞാനാരോട് പറയാനാ .എന്റെ വിഷമം ആരും മനസ്സിലാക്കുന്നില്ലല്ലോ...”
“എനിക്ക് മനസ്സിലാകും നിന്റെ വിഷമം .പക്ഷെ അതിപ്പോ പ്രകടിപ്പിക്കേണ്ട സമയമല്ല സാവിത്രീ .സഹായം ചോദിച്ചു വന്നവളെ ഇങ്ങനെ ആക്ഷേപിക്കരുത് .നിന്റെ പകുതിയോളം പ്രായമല്ലേ അവൾക്കുള്ളൂ അതിന്റെ പക്വത എങ്കിലും നീ കാണിക്കണം .എല്ലാം നല്ലതിനാണെന്നു കരുതിയാൽ പിന്നെ വിഷമിക്കേണ്ടി വരില്ല . .ഊം ആദ്യം ഭക്ഷണം കഴിക്കു .... വെറുതെ അതിന്റെ മുന്നിലിരുന്നു അഴുക്കു വർത്താനം പറഞ്ഞൊണ്ടിരിക്കാതെ...”
അച്ഛന്റെ വാക്കുകൾ ശ്രീജയിൽ വലിയൊരു ആശ്വസമാണ് ഉണ്ടാക്കിയത് .അച്ഛനെങ്കിലും തന്നോടൊന്നു സ്നേഹത്തോടെ പെരുമാറാൻ തോന്നിയല്ലോ .ഗോവിന്ദൻ ചോറുണ്ട് കഴിഞ്ഞിട്ടു കൈ കഴുകിയിട്ടു വന്നു ശ്രീജയോട് ചോദിച്ചു
“എപ്പോഴാ നിനക്ക് പോകണ്ടേ...”
“അതച്ചാ സന്ധ്യക്ക് മുമ്പങ്ങെത്തണം ഒറ്റക്കല്ല ഉള്ളൂ...”
“ഊം ഒരു കാര്യം ചെയ്യൂ ഊണ് കഴിഞ്ഞേനിക്കൊന്നു വിശ്രമിക്കണം അത് കഴിഞ്ഞിട്ടു മുറിയിലേക്ക് വന്നോളൂ .ഇത് കഴിഞ്ഞിട്ടു കുറച്ചു മരുന്നിന്റെ പണിയുണ്ട്...”
“ഊം വരാമച്ചാ...”
അങ്ങനെ ഉച്ച കഴിഞ്ഞ് പാത്രങ്ങളൊക്കെ കഴുകി വെച്ചതിനു ശേഷം സാവിത്രി പറഞ്ഞു .
“കൊച്ചെ ഞാനൊന്ന് കിടക്കട്ടെ .അച്ഛനെ കണ്ടിട്ടല്ല പോകുന്നുള്ളൂ...”
“അതെ അമ്മേ...“
“ഊം പോകാറാവുമ്പോ വിളിച്ചാൽ മതി ചായ ഉണ്ടാക്കിത്തരാം കുടിച്ചിട്ടു പോയാൽ മതി“.
“മ് ഞാൻ വിളിക്കാം അമ്മേ...”
സാവിത്രി കിടക്കാനായി അവരുടെ മുറിയിലേക്ക് പോയി .ശ്രീജ ബാത്ത് റൂമിൽ കേറി
💬 Comments
View all comments