0%

Chapter Title : വൈദ്യന്റെ മരുമകൾ 2 [പോക്കർ ഹാജി]

പിടിച്ച് നിക്കാനറിയതില്ല.നിന്റെ സൈഡ് കാണാൻ കിട്ടിയപ്പോ അയാളുടെ നോട്ടവും വെപ്രാളവും കണ്ടാരുന്നോ.പുള്ളിക്ക് നീ തുണി അഴിച്ചിട്ടു കാണിച്ച് കൊടുത്താലപ്പൊ വെള്ളം പോവും അത് പോലാ ആള്.പിന്നെ ഒരു സമാധാനമുള്ളതെന്താന്നു വെച്ചാ ഇവരെക്കൊണ്ട് കളിച്ചു സുഖിപ്പിച്ചു തരാൻ പറ്റില്ലെങ്കിലും നമ്മുടെ ദേഹമൊക്കെ ചപ്പിയും നക്കിയും സാമാനം ഉറുഞ്ചിയും തന്നു നമ്മുടെ കാൽക്കീഴിൽ അങ്ങനെ കിടന്നോളും എങ്ങും പോകില്ല.

അത് മാത്രമല്ലെടി പറയാൻ പറ്റില്ല ഏതെങ്കിലും ഒരു ദുർബല നിമിഷത്തിൽ ഇങ്ങനുള്ളവർക്കു നമ്മളൊരു അവസരം കൊടുത്താൽ ചിലപ്പോ അത് നമ്മളുടെ കുഴി നമ്മള് തന്നെ തോണ്ടുന്നതിനു തുല്യമാകും.ഇതാകുമ്പോ വേറെ ഒരു ശല്യവുമില്ല നമ്മള് മനപ്പൂർവ്വം കാണിച്ച് കൊടുക്കുന്നതാണെന്നു അറിയില്ല പാത്തും പതുങ്ങിയും നോക്കുന്നത് അവരുടെ മിടുക്കാനെന്നു തോന്നുകേം ചെയ്യും.ആ.. അത് വിട്ടടി അനിൽ സാറെങ്ങും പോകില്ല ഇവിടൊക്കെ തന്നെ കാണും നമുക്ക് നമ്മുടെ വിഷയത്തിലേക്കു വരാം .പിന്നെ നീയിതു അമ്മയോട് പറഞ്ഞൊ വൈദ്യരെ കണ്ട കാര്യം.പോകുന്നെന്ന് മുമ്പ് പറഞ്ഞാരുന്നു”…

“…ഇന്നലെ പിന്നെ വിളിക്കാൻ പറ്റിയില്ല.ഇന്നിനി ഉച്ചക്ക് വിളിക്കാമെന്ന് വെച്ചു .അമ്മേം കൂടെ വരാമെന്നു പറഞ്ഞതാടി”….ഞാൻ പറഞ്ഞു 'അമ്മ വരേണ്ടെന്ന് കാരണം എന്നെ തന്നെ അങ്ങോട്ടേക്ക് കേറ്റുമോ എന്നറിയില്ല അത് കൊണ്ട് വേറെ ഒരാൾക്കാണെന്നു കളളം പറഞ്ഞാ ഞാൻ തന്നെ പോകുന്നെ എന്ന് .അവിടെ ചെല്ലുമ്പോ സത്യം അറിയുമ്പോ എന്നെയെങ്ങാനും ആട്ടിപ്പുറത്താക്കിയാൽ അത് 'അമ്മ കണ്ട് വിഷമിക്കുന്നതെന്തിനാ. “…

“…ആ ഇനി എന്തായാലും ആർക്കും പ്രതീക്ഷ കൊടുക്കുന്ന രീതിയിൽ സംസാരിക്കരുത്.അമ്മയോട് പോലും കേട്ടല്ലോ അവരും നിന്നെ പോലെ വല്ലാതെ പ്രതീക്ഷിച്ചിരിക്കും അത് കൊണ്ട് ആദ്യം ഇതിനൊരു തീരുമാനമാകട്ടെ എന്നിട്ടു നോക്കാം. “…

💬 Comments

View all comments