Chapter Title : വൈദ്യന്റെ മരുമകൾ 2 [പോക്കർ ഹാജി]
പെട്ടന്ന് അനിൽ സാറ് വന്നിട്ട്
“…ടീച്ചറെ അസംബ്ലി തുടങ്ങാറായി കേട്ടോ ഇപ്പൊ ബെല്ലടിക്കും”…
ഇത് കേട്ട് വാച്ചിൽനോക്കിയിട്ടു ശ്രീജ
“…യ്യ്യോ ആണല്ലോ ഡി സമയമായി ഇന്നസംബ്ലി ഉള്ള കാര്യം ഞാനങ്ങ് വിട്ടു പോയി .ഡീ ഞാനിതു വരെ ഒപ്പിട്ടില്ല ഞാൻ ഒപ്പിട്ടു പെട്ടന്നിങ്ങ് വരാം നീ പോകല്ലേ. “…
“…പെട്ടന്ന് വാടി പെണ്ണെ”…
പത്ത് മിനിറ്റിനുള്ളിൽ സ്കൂളിലെ ബെല്ലടിച്ചു കുട്ടികളെല്ലാം അസംബ്ലി പോയിന്റിൽ നിരന്നു.അസംബ്ലി കഴിഞ്ഞ്എല്ലാവരും ക്ലാസുകളിലേക്ക് പോയി ശ്രീജയും ദീപയും അവരവരുടെ തിരക്കുകളിലേക്കും പോയി.ഉച്ച കഴിഞ്ഞപ്പോൾ ശ്രീജക്കു വയറിനും നാടുവിനും വേദന വന്നു തുടങ്ങി.സ്റ്റാഫ് റൂമിലിരുന്ന് ശ്രീജക്കു മനസ്സിലായി തനിക്കു പിരീഡു വരാൻ പോകുവാണെന്നു.ബാഗ് തുറന്നു നോക്കിയപ്പോൾ അതിൽ പാഡ് വെച്ചിട്ടില്ല.അല്ലെങ്കിൽ സാധാരണ രണ്ടുമൂന്നെണ്ണം ബാഗിൽ വെച്ചിരിക്കുന്നതാണ്.സ്കൂളിൽ വെച്ചോ മറ്റോ ആയാൽ ഉപയോഗിക്കാൻ വേണ്ടി.ഇതിപ്പോ തീരെ പ്രതീക്ഷിച്ചിരുന്നില്ലല്ലോ.എന്തായാലും ദീപ വരട്ടെ അവളുടെ അടുത്ത് കാണും ചോദിക്കാം എന്ന് കരുതി അവളിരുന്നു.രണ്ടാമത്ത പിരിയഡ് കഴിഞ്ഞ് ഇന്റർവെൽ ആയപ്പോൾ ദീപ വന്നൂ
“…ഡീ നിന്റെ കയ്യിൽ പാഡുണ്ടോ”…
“…”…ആ ഉണ്ട് എന്താടി നിനക്ക് പിരീഡായൊ”…
“…ആവാറായി വല്ലാത്ത വയറു വേദന തോന്നുന്നുണ്ട്...ഇതുവരെ ഒന്നും വന്നില്ല ചെലപ്പോ വീട്ടിലെത്തുന്നതിനു മുന്നേ വന്നാലോ “…
ദീപ ബാഗ് തുറന്നു ഒരു പാഡു എടുത്ത് അവളുടെ കയ്യിൽ കൊടുത്തു.ശ്രീജ അത് മേടിച്ചു കൊണ്ട് സാരിയിൽ മടക്കി വെച്ച് ബാത്ത് റൂമിലേക്ക് പോയി.ഷഡി അഴിച്ചു നോക്കിയപ്പോൾ ചോരയൊന്നും വന്നു തുടങ്ങിയിട്ടില്ല.എങ്കിലും അവൾ പാഡ് ഷഡ്ഢിയുടെ ഉള്ളിൽ ഒട്ടിച്ച് വെച്ചിട്ടു ഷഡി വലിച്ച് കേറ്റി .തിരിച്ചു സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ അവളെ കാത്ത് ദീപ നിൽപ്പുണ്ടായിരുന്നു
💬 Comments
View all comments