0%

Chapter Title : വൈദ്യന്റെ മരുമകൾ 2 [പോക്കർ ഹാജി]

കഴിയാറായോ എന്ന്.

ഇത് കേട്ടു ശ്രീജ എഴുന്നേറ്റു ഉമ്മറത്തെ വാതിലിനടുത്ത് ചെന്നെത്തി നോക്കിയിട്ടു തിരിച്ചു ചെന്നു

“…അമ്മേ ഇനിമുണ്ട് മൂന്നാലു പേര് .എന്തായാലും അരമണിക്കൂറെങ്കിലും എടുക്കും അവരുടേത് തീരാൻ. “…

“…പറയാൻ പറ്റില്ല ചിലർക്ക് കുറെ നേരമെടുക്കും ചില ആളുകൾക്ക് പെട്ടന്ന് തീരും. “…

പെട്ടന്നു ശ്രീജയുടെ മനസ്സിൽ വേറൊരു കാര്യം ഓർമ്മ വന്നു.അമ്മയെ നേരത്തെ ഒന്ന് കരുതിയിരിക്കാനായി അവൾ ചോദിച്ചു.

“…ആഹാ അമ്മക്കതൊക്കെ അറിയാമല്ലോ.അമ്മായിങ്ങനെ അടുക്കളയി തന്നെ നിന്നോണങ്ങാതെ അപ്പുറത്ത് അച്ഛന് ഒരു സഹായി ആയി നിന്നൂടെ. “…

“…ഓ അതൊന്നും വേണ്ട മോളെ ഇത്രേം കാലമായിട്ടു ഞാനൊന്നും പഠിച്ചിട്ടില്ല .അഛൻ ഓരോ മരുന്നിന്റെ പേരൊക്കെ പറയുമ്പോ ഞാൻ വാ പൊളിച്ചിരിക്കത്തെ ഉള്ളൂ.അച്ഛന്റെ അത്ര ബുദ്ധിയും ഓർമ്മ ശക്തിയും ഒന്നുമെനിക്കില്ല.പിന്നെന്തിനാ ഞാൻ അവിടെ പോയി അച്ഛന്റെ വഴക്കു കേൾക്കുന്നത്. “…

“…അതിപ്പോ ഒന്നും അറിയത്തില്ലെന്നും പറഞ്ഞിങ്ങനെ നിന്നാൽ വല്ലതും പഠിക്കാൻ പറ്റുമോ.ഇടക്കൊക്കെ അവിടെ ചെന്ന് നിന്ന് ഓരോന്ന് കണ്ടും കെട്ടും പഠിക്കണം”…

“…ഓ ഞാനിനിയിപ്പോ ഇതൊക്കെ പഠിച്ചിട്ടെന്താകാനാ .എനിക്കൊന്നും വേണ്ട മോളെ എനിക്കീ അടുക്കളപ്പണിയെ അറിയൂ അതുമതി.ആവശ്യക്കാര് വന്നു ചികിൽസിച്ചിട്ടു പൊക്കോട്ടെ നമ്മളെന്തിനാ അതിലൊക്കെ തലയിടുന്നെ.എന്നെ എന്തെങ്കിലും കാര്യത്തിൽ അച്ഛൻ വിളിച്ചാലല്ലാതെ ഞാൻ ആ ഭാഗത്തേക്കെ പോകാറില്ല.പിന്നെ വൈകുന്നേരങ്ങളിൽ മരുന്നൊക്കെ ഉണ്ടാക്കുന്ന നേരത്ത് ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കും.അപ്പൊ ഞാൻ ചെല്ലും.പിന്നെ ഒരുപാടുണ്ടെങ്കിൽ ഇവിടെ അടുത്തുള്ള ഒരാളുണ്ട് അയാളെ വിളിക്കും.അല്ലാതെ വൈദ്യരുടെ ഭാര്യ എന്നല്ലാതെ എനിക്കൊന്നുമറിയില്ല. “…

സാവിത്രിയുടെ സംസാരം മുഴുവനവളുടെ മനസ്സിലേക്ക് കുളിർമഴ പോലെ ആണ് പെയ്തിറങ്ങിയത്.അച്ഛന്റെ റൂമിൽ ഉടുതുണിയില്ലാതെ നിന്നാലും അച്ഛന്റെ മുന്നിൽ പൂറും

💬 Comments

View all comments