0%

Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

പലവിധ ചിന്തകൾ അവളിലൂടെ കടന്നു പോയി.അച്ഛന്റെ സാമീപ്യം ഉണ്ടാക്കുന്ന ലൈംഗിക ഉത്തേജനം മുതൽ അമ്മയുടെ നിഷ്ക്കളങ്ക സ്നേഹവും രാജീവേട്ടന്റെ അവഗണയും എന്ന് വേണ്ട അവളുടെ ജീവിതവുമായി ബന്ധപ്പെട്ട പലതും മനസ്സിലോടിയെത്തി.ബസ്സിറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ സൂപ്പർ മാർക്കറ്റിൽ കേറി ആവശ്യമുള്ള സാധങ്ങളൊക്കെ മേടിച്ചു.പച്ചക്കറി സെക്ഷനിൽ പോയെങ്കിലും വഴുതനങ്ങ വേണ്ടെന്നു വെച്ചു .അഛൻ പറഞതു പോലെ ബന്ധപ്പെടുന്നതിന് മുന്നേ സ്വയംഭോഗം ചെയ്യേണ്ടെന്ന് വെച്ചു .നേരെ വീട്ടിലെത്തി സാധനങ്ങളൊക്കെ അവിടെ വെച്ചിട്ടവൾ നേരെ പോയി കിടന്നു.ഫോൺ ബെല്ലടി കേട്ടിട്ടാണ് അവളുണർന്നത് .സമയം നോക്കിയപ്പോൾ ഏഴുമണി ആയിരിക്കുന്നു.ദൈവമേ അപ്പൊ താനൊരു മണിക്കൂര് ഉറങ്ങിയോ അറിഞ്ഞത് പോലുമില്ലല്ലോ എന്ന് ചിന്തിച്ചു കൊണ്ട് അവൾ ഫോണെടുത്ത് നോക്കി.അച്ഛനാണ് വിളിക്കുന്നത് .ദൈവമേ വന്നിട്ട് വിളിക്കാമെന്ന് പറഞ്ഞതാ ഓർത്തില്ല.ഇനിയതിനു വഴക്കു വല്ലോം പറയുമോ ആവോ

…ഹല്ലോ ആ ഡി മോളെ അമ്മയാ നീ അങ്ങ് ചെന്നോ…

…ആ എത്തി അമ്മെ .യാത്രാ ക്ഷീണമൊക്കെ ആയതു കൊണ്ട് വന്നയുടനെ ഒന്ന് കിടന്നതാ ഉറങ്ങിപ്പോയി. …

…ആ അതാ നിന്റെ ഫോണിതുവരെ വന്നില്ല അത് കൊണ്ട് വിളിച്ചതാ മോളെ അല്ല ഇനി കഴിക്കാൻ വല്ലോം ഉണ്ടാക്കണ്ടേ …

…അമ്മേ ഞാൻ കടയിൽ നിന്നു പാക്കറ്റ് ചപ്പാത്തി മേടിച്ചു അത് ചൂടാക്കി കഴിക്കാം പിന്നെ 'അമ്മ തന്ന സാമ്പാറും ഉണ്ടല്ലോ അതൊക്കെ മതി അമ്മെ . …

…മ്മ് നീ വീട്ടിലോട്ടു വിളിച്ചു പറഞ്ഞില്ലേ…

…ഇല്ലാമ്മെ ഇനി വിളിക്കണം .. …

…എങ്കി ശരി മോളെ ഞാൻ വെക്കുവാ അച്ഛനവിടെ മരുന്നെതാണ്ട് ഉണ്ടാക്കുവാ ഞാനും അങ്ങോട്ടു ചെല്ലട്ടെ. …

…ആ ശരി അമ്മേ

💬 Comments

View all comments