Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]
അച്ഛനോടും കൂടെ പറഞ്ഞെയ്ക്കു. …
…ആ പറയാ മോളെ …
അവൾ ഫോൺ വെച്ചു കഴിഞ്ഞ് പോയി ഡ്രെസ്സൊക്കെ ഉരിഞ്ഞിട്ട് നല്ലൊരു കുളി കുളിച്ചു ഫ്രഷായി.പിന്നെ ചപ്പാത്തി ചൂടാക്കി സാമ്പാറുമെടുത്ത് ടീവിയുടെ മുന്നിൽ വന്നിരുന്നു കൊണ്ട് ഫോണിൽ അമ്മയെ വിളിച്ചു .
…ആ… അമ്മെ ഞാൻ ഇങ്ങെത്തി കേട്ടോ …
…ആ …എന്തായി പോയിട്ട് മരുന്നൊക്കെ തന്നോ അച്ഛൻ. …
…ആ… തന്നമ്മേ പിന്നെ വേറൊരു സന്തോഷ വാർത്തയുണ്ട്.ഒന്നല്ല രണ്ടെണ്ണമുണ്ടു …
…ഏഹ്… എന്തുവാടി രണ്ടെണ്ണം …
…എന്തുവാണെന്നോ അമ്മയൊന്നു ഊഹിച്ചു നോക്കിക്കേ …
…എടി പൊടി അവിടുന്നു എനിക്കൂഹിക്കാനൊന്നും വയ്യ നീ പറ എന്നെ ടെന്ഷനടിപ്പിക്കാതെ. …
…ആ ശരി ഒന്നാമത്തെ കാര്യം എന്താണെന്നോ …
… എടി പറ …
…അമ്മേ ചേട്ടൻ വരുന്നു
..ങേ രാജീവോ അവൻ പോയിട്ടിതു അഞ്ചാറു മാസല്ലേ ആയുള്ളൂ.അപ്പോഴേക്കും വരാറായോ. …
…അതമ്മേ എമെര്ജെന്സി ലീവെടുത്താ വരുന്നേ മറ്റന്നാൾ ഇവിടെ എത്തും. …
…എമെര്ജെന്സി ലീവോ എന്തിനു. …
…അതമ്മെ കുഞ്ഞുങ്ങളുണ്ടാകാനുള്ള ചികിത്സയല്ല അപ്പൊ അച്ഛൻ പറഞ്ഞു അതിന്റെ കൂടെ ഭർത്താവും വേണമെന്ന്.ഭർത്താവിന്റെ സാമീപ്യം ഉണ്ടെങ്കിലേ ചികിത്സ നടത്താൻ പറ്റൂ എന്ന്. …
…ആ ഇതാണോ കാര്യം ഇത് നീ അന്ന് പറഞ്ഞതല്ലേ രാജീവ് വന്നിട്ടേ ബാക്കി ചികിൽസിക്കാൻ പറ്റുകയുള്ളെന്നു. …
…ആ അത് തന്നെ അതിനു ചേട്ടൻ വരുന്നെന്നു. …
…എടി അതൊരു നല്ല വാർത്തയാണ് അല്ലാരുന്നെങ്കിൽ ഇനിയും എത്ര മാസം കഴിയണമായിരുന്നു ...
…മ്മ് അതാ അമ്മെ എന്റെയും സന്തോഷം അച്ഛനും ചേട്ടൻ വരുന്നെന്നറിഞ്ഞപ്പോ വലിയ
💬 Comments
View all comments