Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]
കയ്യിട്ടു നോക്കിയ ആ അച്ഛനെ പറ്റിയാണോ.എങ്കി അമ്മെ അച്ഛനു ഇങ്ങനൊന്നും പറയുന്നതിഷ്ടമല്ല ഞാനങ്ങോട്ടു ചെന്നു തുണിയുരിഞ്ഞങ്ങു കെടന്നു കൊടുത്താൽ മാത്രം മതി.
ഓരോന്നോർത്തവൾ പെട്ടന്ന് കുണുങ്ങിച്ചിരിച്ചു.
…ഡീ നീ ചിരിക്കുകയൊന്നും വേണ്ട ഞാൻ പറഞ്ഞതു നേരല്ലേ…
അമ്മയെന്താണ് ഇത്ര നേരം പറഞ്ഞതെന്നു മനസ്സിലാകാഞ്ഞ ശ്രീജ
…ആ നേരാ നേരാ… എന്ന് വെറുതെ പറഞ്ഞു
…ആ അമ്മെ ഞാൻ ദീപയെയും ചേട്ടനെയും ഒന്ന് വിളിക്കട്ടെ കെട്ടൊ…
ആ ന്നാ… ശരിയെടി ഞാൻ വെക്കുവാ.അല്ലെടി നീ പറഞ്ഞ രണ്ടാമത്തെ കാര്യമെന്തുവാ അത് പറഞ്ഞില്ലല്ലോ
…ആ അയ്യോ അതാ പറയേണ്ടത് …
…എന്തുവാ മോളെ …
…അമ്മേ അവിടുത്തെ അമ്മക്കെന്നോട് ഇന്നു ഭയങ്കര സ്നേഹമായിരുന്നമ്മേ.എനിക്ക് വേണ്ടി കറിയൊക്കെ ഉണ്ടാക്കി തന്നുവിട്ടു.പിന്നെ വീട്ടില് ചെന്നിട്ടു വിളിക്കണമെന്നൊക്കെ പറഞ്ഞാ വിട്ടത്.പിന്നെ 'അമ്മയുടെ കാര്യങ്ങളൊക്കെ ചോദിച്ചു.സുഖമായിരിക്കുന്നൊന്നൊക്കെ ചോദിച്ചു.വീട്ടിൽ വിളിക്കുമ്പോ അമ്മയുടെ അന്വേഷണമൊക്കെ പറയണമെന്നും ഒരു ദിവസം അമ്മയെയും കൂട്ടി ചെല്ലണം എന്നൊക്കെ പറഞ്ഞു. …
…ആര് സാവിത്രിയോ…
…ആ … അല്ലാതാരാ …
…എന്നെ അന്വേഷിച്ചോ എനിക്കിതു വിശ്വസിക്കാൻ പറ്റുന്നില്ലാ …
…അമ്മെ സാവിത്രിയമ്മ നമ്മൾ വിചാരിക്കുന്നത് പോലൊന്നുമല്ല വെറും പാവമാ.ഒരു പേരകുഞ്ഞില്ലാത്തതിന്റെയും പിന്നെ സ്വന്തം മകൾ ആത്മഹത്യാ ചെയ്തതിന്റെയും അതിന്റെ കൂടെ മകൻ അന്വേഷിക്കാതിരിക്കുന്നതിന്റെയൊക്കെ വിഷമമായിരുന്നു അവർക്കു.ഞാൻ രണ്ടാമത്തെ പ്രാവശ്യം ചെന്നപ്പോൾ തന്നെ അമ്മയിൽ നല്ല മാറ്റങ്ങൾ കണ്ടിരുന്നു.ഇപ്രാവശ്യം ഭയങ്കര സ്നേഹമായിരുന്നു. …
…എടി മോളെ രാജീവ് വരുവല്ലേ അവനെ കൊണ്ട് ആ 'അമ്മയുടെ മുന്നിൽ കൊണ്ട്നിറുത്തണം കേട്ടോ.ഇല്ലെങ്കിൽ എത്ര സ്നേഹം കാണിച്ചു എന്നു പറഞ്ഞാലും ആ മനസ്സ് വേദനിച്ചാൽ നിനക്ക് മാതൃശാപം കിട്ടും
💬 Comments
View all comments