0%

Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

പറഞ്ഞു നിന്നെ വിളിച്ചിട്ടു എടുക്കുന്നില്ല ഫോൺ ബെല്ലടിക്കുന്നുണ്ട് എന്റെ കൂടെ ഉണ്ടോന്നു ചോദിച്ചു.ഞാൻ പറഞ്ഞു നീ ചെലപ്പോ അച്ഛന്റെ അടുത്ത് പോയിക്കാണുമെന്നു.ഡീ നീ രാജീവിനോട് പറഞ്ഞില്ലാരുന്നോ ഇന്ന് പോകുന്ന കാര്യം …

…ഇല്ല എന്തിനാ...പറയുന്നേ ആള് അവിടല്ലേ എന്ന് പിന്നെ കരുതി വന്നിട്ട് പറയാമെന്നു.. അതുകൊണ്ട് നേരത്തെ പറഞ്ഞില്ല. …

…ആ എടി എന്നിട്ടു നിന്നെ ഞാനും കൊറേ വിളിച്ചു.എങ്കി എന്നോടെങ്കിലും ഒന്ന് പറയണ്ടാരുന്നോടി ഇങ്ങനൊക്കെ സൈലന്റാക്കാറുണ്ടെന്നു. …

… എടി അതിപ്പോ പറയാനെന്തിരിക്കുന്നു.നമ്മൾ സ്റ്റാഫ് റൂമിലിരിക്കുമ്പോൾ മാത്രമല്ലേ മൊബയിൽ ഉപയോഗിക്കൂ ക്ലാസ്സിൽ ഇരിക്കുമ്പോ സൈലന്റാക്കി വെക്കാറല്ലേ പതിവ് പിന്നെന്താ ഒരു പ്രത്യേകം പറച്ചിലിന്റെ ആവശ്യം…

…ഹോ നിന്നെക്കൊണ്ട് തോറ്റെടി ആ സമയത്ത് വിളിച്ചത് എന്റെ തെറ്റാ സമ്മതിച്ചു. അല്ല ഇന്ന് പോയിട്ടെന്തായി അച്ഛനെന്തു പറഞ്ഞു ..പിന്നെ …… നിന്റെ രാജീവേട്ടൻ എന്തിനാ ഉച്ചക്ക് കെടന്നു കയറു പൊട്ടിച്ചത്. …

…ആ എടി ഒരു സസ്പെൻസ് പൊട്ടിക്കാനാ വിളിച്ചെ …

…ങേ സ്പെൻസോ എന്ത് സസ്പെൻസ് …

…എടി ചേട്ടൻ ലീവിന് വരുന്നു…

…ഏ ഹ് എന്തു…

ദീപ വിശ്വാസം വരാതെ ചോദിച്ചു

…ആന്നേടി ചേട്ടൻ ലീവിന് വരുന്നു…

…എടി എങ്ങനെ ഇത് സംഭവിച്ചു നീയെന്താ ഈ പറയുന്നേ. …

…എടി നീയന്നു എമെര്ജെന്സി ലീവിന്റെ കാര്യം പറഞ്ഞില്ലേ.അത് ഞാനെടുത്തിട്ടങ്ങ് ഒര് അലക്കു അലക്കി.ഇപ്പ ദേ കിടക്കുന്നു ലീവും എമര്ജെൻസീം …

…എടി നീ സത്യം പറയുവാണൊ …

…അല്ലാതെ പിന്നെ നിന്നോടെന്ത് ഒളിക്കാനാ ഞാൻ. എടി ഞാൻ ചേട്ടൻ വിളിച്ചപ്പോൾ ഇങ്ങനത്തെ ലീവിന്റെ കാര്യത്തെ പറ്റി

💬 Comments

View all comments