0%

Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

കഴിയട്ടെ നമുക്കൊരു ദിവസം പോകാം. …

…ആ അമ്മെ ഞാൻ ദേ വിളിക്കാം ദീപ കെടന്നു വിളിക്കുന്നു.ഉച്ച കഴിഞ്ഞപ്പോ എന്നെ വിളിച്ചിട്ടു കിട്ടാഞ്ഞത് കൊണ്ട് ചേട്ടൻ അവളെ വിളിച്ചിരുന്നു അച്ഛനെ കാണാൻ പോയിട്ടെന്തായി എന്നറിയാനും ലീവിന്റെ കാര്യം പറയാനായിരുന്നു.അവളുടെ മിസ് കാൾ കണ്ടിട്ടു ഇത് വരെ തിരിച്ചു വിളിക്കാൻ പറ്റിയിട്ടില്ല.പാവം എന്റെ വിളി കാണാഞ്ഞഞ്ഞതു കൊണ്ട് ടെൻഷനടിച്ചു വിളിക്കുവായിരിക്കും. …

…ആ എങ്കി വെച്ചോടി ഇനി നീ നാളെ വിളിച്ചാൽ മതി.ഞാനൊന്ന് കിടക്കട്ടെ നീ തന്ന രണ്ട് വാർത്തയും കേട്ട് മനസ്സ് നിറഞ്ഞു. …

…ന്നാ 'അമ്മ പോയി കിടന്നോ. …

ശ്രീജ ഫോൺ കട്ട് ചെയ്തതും ദീപയുടെ കാൾ കേറി വന്നു

…ഹാലോ…

…ഹല്ലോ എടി പോത്തേ… എടി മൈരേ എവിടാരുന്നെടി നീയിതു വരെ ഉച്ച മുതല് നിന്നെ വിളിക്കുവാ.ഒന്ന് തിരിച്ചു വിളിച്ചൂടെ മൈരേ നിനക്ക്…

… ടീ ടീ.. ചീത്ത വിളിക്കാതെടി ചക്കരെ പ്ലീസെടി…

…എങ്കി പറ നീയെവിടായിരുന്നു ഇത്രേം നേരം.നീ പോയിട്ടെപ്പോ വന്നു …

…എടി നിന്റെം ചേട്ടന്റേം ഫോൺ വരുമ്പോ അത് സൈലന്റിലായിരുന്നു അറിഞ്ഞില്ല…

…അതെന്തിനാ നീ സൈലന്റിലിട്ടത് അച്ഛൻ പ്രശനമാണോ…

…യ്യോ അതൊന്നുമല്ലെടി കുറെ കാലത്തിനു ശേഷമല്ലേ അങ്ങോട്ടു ചെല്ലുന്നതും സഹകരണമൊക്കെ ആവുന്നതും.അതുകൊണ്ട് അവിടെ ചെല്ലുമ്പോഴൊക്കെ ഞാൻ ഫോൺ സൈലന്റ് ആക്കും.അച്ഛനൊക്കെ ചിലപ്പോ ഭയങ്കര സീരിയസ്സായൊക്കെ ഓരോ കാര്യങ്ങൾ സംസാരിച്ചോണ്ടിരിക്കുമ്പോ ഫോൺ വന്നാലത്‌ ശല്യമാവില്ലേ അത് കൊണ്ട് സൈലന്റ് ആക്കുന്നതാണ് അല്ലാതെ വേറെ പ്രശ്നമൊന്നുമില്ല.നമ്മൾക്കൊരു മര്യാദയില്ലേ അത് കൊണ്ട് മാത്രം…

…ഞാനുമൊന്നു പേടിച്ചു നീ ഫോൺ സൈലന്റാക്കിയിട്ടേക്കുവാണെന്നു എനിക്കറിയില്ലല്ലോ.രാജീവ് വിളിച്ചിട്ടു

💬 Comments

View all comments