Chapter Title : വൈദ്യന്റെ മരുമകൾ 5 [പോക്കർ ഹാജി] [Climax]
ചെയ്താൽ നല്ല സ്പഷ്ടമായി അറിയാൻ പറ്റും എന്നിട്ടുറപ്പിക്കാം കേട്ടോ.എന്നിട്ടു മതി എല്ലാവരോടും പറയുന്നത് ഇവിടെ 'അമ്മ പോലും അത് ഉറപ്പിച്ചു കഴിഞ്ഞിട്ടു മതി അറിയുന്നത്….എത്ര പേരാണ് ഇതിനു വേണ്ടി കാത്തിരിക്കുന്നത് എന്നറിയില്ലേ നീ വെപ്രാളപ്പെടാതെ അച്ഛൻ പറഞ്ഞതു പോലെ ചെയ്യൂ….
അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ അവളിൽ വലിയൊരു ആശ്വാസം തോന്നി.അമ്മയെ വിളിച്ചു കാര്യം പറഞ്ഞു അവരും സന്തോഷിച്ചു. അങ്ങനെ അടുത്ത ദിവസം ദീപയോട് ഒരു സൂചന മാത്രം കൊടുത്തിട്ടു ആശുപത്രീൽ പോകുവാണെന്നു പറഞ്ഞു.സ്കാൻ ചെയ്തു റിപ്പോർട്ട് കിട്ടിയപ്പോഴേക്കും ആകാംഷ മൂത്ത് ദീപയും അവിടെത്തിയിരുന്നു.
..എന്തായി …
അവളതു ചോദിച്ചപ്പോഴേക്കും ശ്രീജ ആർത്തലച്ചു കരഞ്ഞു കൊണ്ടവൾ കെട്ടിപ്പിടിച്ചു
…ടീ …ഉറപ്പിച്ചെടി ഉറപ്പിച്ചു …ഞാനും പ്രസവിക്കുമെടി ….
ശ്രീജയുടെ ആവേശവും കരച്ചിലുമൊക്കെ കണ്ടു കാര്യമന്വേഷിച്ച ഒന്ന് രണ്ട് പെണ്ണുങ്ങളോട് അവളുടെ 'അമ്മ പറഞ്ഞു
…കല്യാണം കഴിഞ്ഞിട്ടു അഞ്ചെട്ടു വർഷമായി ഇപ്പോഴാ ഗർഭിണി ആയതു അതിന്റെ സന്തോഷമാ….
അത് കേട്ട് അവർക്കും സന്തോഷം തോന്നി.ശ്രീജയുടെ കരച്ചില് കണ്ടിട്ടു ദീപക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
…മണ്ടിപ്പെണ്ണേ ഇതിനു കരയുവാണോടി… നമ്മളെല്ലാം കാത്തിരുന്നതല്ലേ….ഇനി സന്തോഷിച്ചാട്ടെ നിന്റെ ജീവിതം തന്നെ ഇനി മാറാൻ പോകുവാടി. …
തിരിച്ചു വന്നതിനു ശേഷം അച്ഛനെയും അമ്മയെയും ചേട്ടനെയും വിളിച്ചവൾ കാര്യം പറഞ്ഞു.എല്ലാവരും സന്തോഷം കൊണ്ട് മതിമറന്നു.
ഇടക്കൊരു രാത്രിയിൽ അവൾ കഴിഞ്ഞ സംഭവങ്ങളെ കുറിച്ചോന്നു അവലോകനം നടത്തി നോക്കി.ഇതിനി അച്ഛന്റെ ആയിരിക്കുമോ മോന്റെ ആയിരിക്കുമോ.വെറുതെ അതിനെ പറ്റി ഒന്നാലോചിച്ചപ്പോ അവൾക്കു ചിരി പൊട്ടി.
…ഓ ചേട്ടന്റേതാവാൻ വഴിയില്ല അന്നത്തെ ദിവസം തന്നെ എത്ര വട്ടമാ തന്റെ ഗര്ഭപാത്രത്തിലേക്കു
💬 Comments
View all comments