0%

Chapter Title : വൈദ്യന്റെ മരുമകൾ 2 [പോക്കർ ഹാജി]

പൈസയൊന്നും മേടിച്ചതുമില്ല. “…

ശ്രീജ ഗ്ളാസ് സോപാനപ്പടിയിൽ വെച്ചിട്ടു ബാഗ് തുറന്നു ഫോണെടുത്ത് നമ്പർ ഡയൽ ചെയ്തു .ഓട്ടോക്കാരനെ വിളിച്ച്.സംസാരിച്ചു കഴിഞ്ഞു ഫോൺ ബാഗിലേക്കു ഇട്ടു കൊണ്ട്

“…ഭാഗ്യം ചെക്കൻ സ്റ്റാന്റിൽ തന്നെ ഉണ്ട് ഇപ്പൊ വരും.ആ അച്ചാ ഒരു കാര്യം മറന്നാരുന്നു ഞാൻ എന്റെ ഗ്രഹനില കൊണ്ട് വന്നാരുന്നു.അത് താരാനങ്ങ് മറന്നു പോയി. “…

അവളതു എടുത്തുഅച്ചന്റെ കയ്യിൽ കൊടുത്തു.അയാളത് മേടിച്ചു വെച്ചിട്ടു പറഞ്ഞു

“…ആ അത് നന്നായി ഇല്ലെങ്കിൽ വെറുതെ കാത്ത് നിന്നു സമയം പോയേനെ.ഇത്രേം ദൂരം പോകാനുള്ളതല്ലേ . “…

“…അത് കുഴപ്പമില്ല അച്ചാ കഴിഞ്ഞ പ്രാവശ്യം അവനെന്നെ കടക്കൽ വരെ കൊണ്ട് വിട്ടു. “…

“…കടക്കൽ വരെയോ എന്തിനാ മോളെ ഓട്ടോക്കൊക്കെ അത്രയും പൈസ കൊടുക്കുന്നെ.ചിതറയിൽ ചെന്നാൽ ഇഷ്ടം പോലെ ബസ്സു കിട്ടില്ലേ. “…

“…അത് കുഴപ്പമില്ല അച്ചാ.അന്ന് പിന്നെ ആദ്യമായിട്ടു ഒറ്റയ്ക്ക് വന്നതല്ലെ അതിന്റെ ഒരു ടെൻഷനും ഉണ്ടായിരുന്നു.പിന്നെ കടക്കൽ ചെന്നാൽ സീറ്റൊള്ള ബസ്സിൽ പോകാമല്ലോ അത് കൊണ്ടാ. “…

അങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ പടിപ്പുരയിൽ ഓട്ടോയുടെ ഹോണടി കേട്ടു .

“…അയ്യോ ദേ ഓട്ടോ വന്നു. “…

ശ്രീജ ബാഗ് തോളിലിട്ടു ചാടിയെണീറ്റു.

“…അമ്മെ അച്ചാ ഞാൻ ഇറങ്ങുവാ കെട്ടൊ”…

“…ആ മോളെ മരുന്ന് മുടക്കരുത് കേട്ടോ.മുടക്കിയാൽ പിന്നെ ഒന്നേന്നു വീണ്ടും തുടങ്ങണം.സമയം അതിനനുസരിച്ച് പോകും കേട്ടോ”…

“…ഊം ശരിയാച്ചാ ഞാൻ മുടക്കില്ല.അമ്മെ ഇറങ്ങുവാ”…

“…ആ പോയി വാ മോളെ.അവനോടു അന്വേഷണം പറയണം കേട്ടോ “…

അമ്മ അത് പറഞ്ഞപ്പോൾ സ്റ്റെപ്പിറങ്ങിക്കൊണ്ടിരുന്ന ശ്രീജ പെട്ടന്ന് നിന്നിട്ടു അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

“…പറയാം അമ്മെ ഞാൻ പറയാം”…

അമ്മയുടെ വിഷമവും എന്താണെന്നു അവൾക്കു നല്ല പോലെ അറിയാമായിരുന്നു.അവൾ ഓട്ടോയുടെ അടുത്ത് വന്നിട്ട് തിരിഞ്ഞു നോക്കി. രണ്ട് പേരും ഉമ്മറത്ത് തന്നെയുണ്ട്.ചെറുതായൊന്നു കൈ വീശിക്കാണിച്ചിട്ടവൾ ഓട്ടോയിൽ കേറി.

“…മാഡം എവിടാ”… കടക്കലേക്കു വിടട്ടെ. “…

“…ഊം വിട്ടോ...ഇന്നെന്താ വേറെ ഓട്ടത്തിന് പോയില്ലേ”….

“…പോയിരുന്നു പിന്നെ ഈ സമയമൊക്കെ ആവുമ്പൊ മാഡം വിളിക്കുമല്ലോ എന്ന് കരുതി ഞാൻ സ്റ്റാന്റിൽ

💬 Comments

View all comments