0%

Chapter Title : വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]

ചൂടാക്കിയതിനു ശേഷം ഗ്ളാസ്സിലേക്കു പകർന്നു കൊണ്ട് അവളുടെ കയ്യിൽ കൊടുത്തിട്ടു അച്ഛന് കൊണ്ട് കൊടുക്കാൻ പറഞ്ഞു .അവളതു മേടിച്ചു അച്ഛന്റെ അടുത്തേക്ക് പോയപ്പോഴേക്കും സാവിത്രി വേറെ രണ്ട് ഗ്ളാസ്സിലും കൂടി ചായ പകർന്നു കൊണ്ട് അവളുടെ പുറകെ പോയി.ശ്രീജ ചായയുമായി അകത്തേക്കു ചെന്നപ്പോഴേക്കും ഗോവിന്ദൻ മേശപ്പുറമൊക്കെ അടുക്കിപ്പെറുക്കി വെച്ചിട്ടെഴുന്നേൽക്കുകയായിരുന്നു.

“…ഡീ മോളെ നീ അവൻ ഫോൺ വിളിച്ച കാര്യം പറഞ്ഞൊ “…

“…ഇല്ല പറഞ്ഞില്ല “…

“…ആ അതിപ്പൊഴേ അറിയേണ്ട ആളെ കൊണ്ട് വന്നിവിടെ നിര്ത്തുമ്പോ അറിഞ്ഞാ മതി.നീയത് ഉമ്മറത്തേക്ക് വെച്ചോ ഞാനുംഅങ്ങോട്ടു വരുവാ”…

ശ്രീജ ചായ ഗ്ളാസ്സുമായി ഉമ്മറത്തേക്ക് ചെന്നപ്പോൾ സാവിത്രി രണ്ട് ഗ്ളാസ്സിൽ ചായയുമായി വന്നു

“…ഇതെന്താ മോളെ അച്ഛനില്ലേ അവിടെ. “…

“…ഉണ്ടമ്മേ ഇങ്ങോട്ടു വെച്ചോളാൻ പറഞ്ഞു.അച്ഛൻ ഇങ്ങോട്ടു വരുവാ”…

“…ഏഹ് ഇതെന്താ അമ്മെ പൊതിഞ്ഞ് വെച്ചിരിക്കുന്നത്.അതുകൊള്ളാം നിനക്കുള്ള സാമ്പാറാ”…

“…ഹോയ്യോ അത് ഞാനങ്ങ് മറന്നു താങ്ക്സ് അമ്മെ താങ്ക്സ്. “…

താങ്ക്സ് ഒന്നും വേണ്ട കൊണ്ട് പോയി കഴിച്ചാൽ മതി.നിനക്ക് വേണ്ടി ഉണ്ടാക്കി വെച്ചിട്ടു പിന്നെ അത് കഴിക്കാതിരുന്ന ഇവിടെ വേറെ ആരാ അല്ലെ ഞങ്ങൾക്കിത്രയൊന്നും വേണ്ട.

“…ആ അതാ ഞാനും പറഞ്ഞത് എന്തിനാമേ ഞാൻ വരുന്നുണ്ടെന്നും പറഞ്ഞ് ഇങ്ങനെ ഓരോന്നുണ്ടാക്കുന്നതു.നിങ്ങൾക്ക് രണ്ടിനും എന്താ ഉണ്ടാക്കിയെ അതിന്റെ ഒരു പങ്കു മതി എനിക്കും. “…

“…അങ്ങനെ പറഞ്ഞാലൊക്കുകേല ഞാൻ പിന്നെ വേറാർക്ക് വെച്ചു വിളമ്പുമിനി “…

“…നോക്കിക്കോ അച്ഛനോടു ഞാൻ പ്രത്യേകം പറയും ഞാൻ വരുന്ന കാര്യം അമ്മയോട് പറയരുതെന്ന്. “…

അപ്പോഴേക്കും ഗോവിന്ദനും അങ്ങോട്ടു വന്നു.അയാളവിടെ ഇട്ടിരുന്ന ചാര്കസേരയിലേക്ക് നീണ്ടു നിവർന്നു കിടന്നു കൊണ്ട് കസേരയുടെ കയ്യിലേക്ക് കാലു കേറ്റി വെച്ചു .

“…എന്താ രണ്ട് പേരും കൂടി ഒരു കശപിശ. “…

“…ഒരു കശപിശയും ഇല്ലച്ചാ ..ഉച്ചക്കത്തെ സാമ്പാർ കുറച്ചു ഞാൻ അങ്ങ് കൊണ്ട്

💬 Comments

View all comments