0%

Chapter Title : വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]

പോകുവാ. “…

“…ഓ അതാണോ പ്രശനം കൊണ്ട് പൊയ്ക്കൂടേ. “…

“…അതല്ല പ്രശനം ഞാനിവിടെ വരുന്നത് കൊണ്ടാ സ്പെഷ്യൽഎന്തെങ്കിലുമൊക്കെ ഉണ്ടാക്കുന്നതെന്നും അല്ലെങ്കി മോര് കറി കൂട്ടിയ നിങ്ങള് രണ്ടും കഴിക്കുന്നതെന്നൊക്കെ 'അമ്മ പറയുവാ.അപ്പൊ ഞാൻ പറഞ്ഞു എങ്കി നിങ്ങള് കഴിക്കുന്നത് തന്നെ എനിക്ക് പോരെന്നു.അതിനേ 'അമ്മ പറയുവാ ഞാൻ പിന്നെ വേറാര്ക്കാ വെച്ചു വിളമ്പേണ്ടത് എന്ന്. “…

“…ഓ അത്രേയുള്ളു കാര്യം ഒരു സത്യം കേക്കണോടി മോളെ നീ വരുന്ന അന്നാ ഞാൻ നല്ല കറിയൊക്കെ കൂട്ടി ചോറു തിന്നുന്നെ “….

ഇത് കേട്ട് സാവിത്രീ ദേഷ്യപ്പെട്ട്

“…ദേ എന്നെക്കൊണ്ടോന്നും പറയിപ്പിക്കരുത് കേട്ടോ.ഇനി നോക്കിക്കോ അവള് വരുന്ന അന്ന് കഴിച്ചാൽ മതി എന്നെക്കൊണ്ടെങ്ങും വയ്യ ഇങ്ങനെ കഷ്ടപ്പെടാൻ”…

സാവിത്രി തൊട്ടടുത്ത കസേരയിട്ടവിടെയിരുന്നു കൊണ്ട് പരിഭവം പറഞ്ഞു കൊണ്ട് മുഖം കൂർപ്പിച്ചു .അത് കേട്ട് ശ്രീജക്കു ചിരി വന്നു.അവൾ അരഭിത്തിയിലേക്കു ഒരു ചന്തി കേറ്റി വെച്ച് കൂടെ ചായ മൊത്തിക്കുറിച്ചു കൊണ്ട് രണ്ട് പേരെയും നോക്കി.

“…എടി പെമ്പ്രന്നോത്തീ നീ പിണങ്ങാതെ ഞാനൊരു തമാശ പറഞ്ഞതല്ലേ.നീ വെച്ചു വിളമ്പിയില്ലെങ്കിൽ ഞാൻ പട്ടിണിയല്ലേ പട്ടിണി. “…

എന്നും പറഞ്ഞു കൊണ്ട് അച്ഛൻ ശ്രീജയെ നോക്കി കണ്ണിറുക്കിക്കാണിച്ചു.

“…ങാ ആ വിചാരം ഉള്ളത് നല്ലതാ .ദേ നിങ്ങളിങ്ങനെ മലർന്നു കിടന്നാൽ പിന്നെ ചായ എങ്ങനെ കുടിക്കും.ആദ്യം ചായ ചൂടോടെ കുടിക്ക് എന്നിട്ടു കിടന്നാട്ടേ”…

“…ആ അതും ശരിയാണല്ലോടി കറിപ്രശ്നത്തിന്റെ എടേലു ഞാനതങ്ങ്‌ മറന്നു.അച്ഛന്റെയും അമ്മയുടെയും സംസാരം കേട്ട് ശ്രീജക്കു ചിരി വന്നു. “…

പാവങ്ങളാ രണ്ടും.ഇവിടെ വരുന്നതിനു മുന്നേ താനിവരെ രണ്ട് പേരെയും ഒന്ന് ഓർക്കാൻ പോലും മിനക്കെട്ടിട്ടില്ല.സത്യത്തിൽ ഇവരൊക്കെ എന്ത് തെറ്റാണ് തന്നോട് ചെയ്തത്.അമ്മയൊക്കെ ഇപ്പഴും പഴയ കാലത്താണ് ജീവിക്കുന്നത് അച്ഛൻ പിന്നെ ഒരുപാട് പേരോട് ഇടപഴകുന്നത് കൊണ്ട് അമ്മയുടെ പോലല്ല അച്ഛൻ.അമ്മയുടെ ഒരു ലൈൻ

💬 Comments

View all comments