Chapter Title : വൈദ്യന്റെ മരുമകൾ 3 [പോക്കർ ഹാജി]
എന്താണെന്ന് കൂടുതലറിഞ്ഞപ്പോഴാ പിടികിട്ടിയത് പാവം താൻ അനുഭവിക്കുന്ന അതെ ദുഃഖം വേറെ രൂപത്തിൽ പതിന്മടങ്ങായി അവരനുഭവിക്കുന്നുണ്ട്.അവൾ കൂടുതലൊന്നും ആലോചിക്കാൻ മിനകെട്ടില്ല കാരണം കരഞ്ഞു പോകും ഓരോന്നോർക്കുമ്പോ.ചൂട് ചായ ഊതിക്കുടിച്ചു കൊണ്ട് അവൾ പടിപ്പുരയിലേക്കു നോക്കിക്കൊണ്ടിരുന്നപ്പോൾ അവിടെ താളം കേറ്റിയ നിശബ്ദത ഗോവിന്ദൻ തന്നെ മുറിച്ചു കളഞ്ഞു
“…ടീ മോളെ ഓട്ടോക്കാരനെ വിളിച്ചോ”…
“…ഇല്ലച്ചാ വിളിച്ചില്ലാ ..ഇപ്പൊ വിളിക്കാം “…
അകത്തേക്കു ചെന്നു ബാഗിൽ നിന്നും ഫോണെടുത്ത് കൊണ്ട് ഉമ്മറത്ത് വന്നു ഓട്ടോക്കാരനെ വിളിച്ചു.അയാൾ ഓട്ടോ സ്റ്റാന്റിൽ തന്നെ ഉണ്ടായിരുന്നു.ഗ്ളാസ്സിലെ ചായ പെട്ടന്ന് കുടിച്ചു തീർത്തു കൊണ്ട് ശ്രീജ
“…അഛാ അയാളിപ്പോ തന്നെ വരും അവിടെ സ്റ്റാന്റിലുണ്ട്”…
“…ആ എങ്കി ഡീ മോളെ നിനക്കുള്ള മരുന്ന് ഞാൻ മേശപ്പുറത്ത് പൊതിഞ്ഞ് വെച്ചിട്ടുണ്ട് അതെടുതോ. “…
ശ്രീജ അകത്ത് പോയി മേശപ്പുറത്തു പൊതിഞ്ഞ് വെച്ചിരിക്കുന്ന മരുന്ന് പൊതിയെടുത്ത് ബാഗിൽ വെച്ചിട്ടു ഇറങ്ങി വന്നു.
“…ങേ ഓട്ടോ വരുമെന്ന് പറഞ്ഞപ്പോഴേക്കും നിനക്ക് ധൃതിയായോ. “…
“…അയ്യോ അതല്ലമ്മേ എല്ലാം ഒന്ന് റെഡിയാക്കി വെച്ചാൽ പിന്നെ ഓട്ടോ വരുമ്പോ കെടന്നോടണ്ടല്ലോ അതോണ്ടാ “…
“…അത്രയ്ക്ക് ധൃതിയൊന്നും വേണ്ട ഓട്ടോക്കാരൻ അവിടെ കാത്ത് കിടന്നോളും.ആരാ സ്ഥിരം വരുന്ന ആളാണൊ”…
“…ആ അതെ അമ്മെ. “…
ശ്രീജ ബാഗ് അരഭിത്തിയേൽ വെച്ചിട്ടു നേരത്തേ ഇരുന്ന പോലെ ഒരുചന്തി കേറ്റി വെച്ചു കൊണ്ടിരുന്നു.
“…മോളെ നിന്റെ അമ്മക്കൊക്കെ സുഖം തന്നെയല്ലേ.പണ്ടു ഒരിക്കൽ കണ്ടതാ നിന്റമ്മയെ”…
അമ്മയെ പറ്റി ചോദിച്ചത് കേട്ട് ശ്രീജയയുടെ മനസ്സ് നിറഞ്ഞു
“…ആ അമ്മയ്ക്ക് സുഖമാണ് അമ്മെ... ഞാൻ വീട്ടിൽ ചെല്ലുമ്പോഴൊക്കെ എന്റെ 'അമ്മ ചോദിക്കാറുണ്ട് ഇവിടെ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ. “…
“…ഊം എന്തായാലും ഞാനും അന്വേഷിച്ച ചെന്നു പറഞെക്കു കേട്ടോ”…
“…മ്മ് പറയാം അമ്മെ...ഇത് കേൾക്കുമ്പോ അമ്മക്ക് ഭയങ്കര സന്തോഷമായിരിക്കും. “…
ശ്രീജയുടെ മനസ്സ് സന്തോഷം കൊണ്ട്
💬 Comments
View all comments