0%

Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

ഗൾഫുകാരനല്ലേ…

രാജീവ് രണ്ട് സോപ്പും ഒരു സ്പ്രേയും എടുത്ത് അവളുടെ കയ്യിൽ കൊടുത്തു.

…ദേണ്ടേടി ഇതും കൂടി വേറെ കവറിലിട്ടൊ…

…ഇതെന്തുവാ എടി തിരിച്ചു വരുന്ന വഴി ദീപയുടെ വീട്ടിലും കേറില്ല അപ്പോൾ അവൾക്കും എന്തെങ്കിലും വേണ്ടേ …

…ന്റെ പൊന്നു ചേട്ടാ ഇങ്ങനെ സാധനങ്ങൾ സപ്പ്ളെ ചെയ്യാനാണോ എമെര്ജെന്സി ലീവെടുത്ത് വന്നത്. …

…എടി അതല്ല പണ്ട് മുതലേ ഗൾഫുകാർ വരുമ്പോ ഓരോരുത്തർക്ക് ഓരോന്ന് കൊണ്ട് കൊടുത്തതു കൊണ്ട് ഇപ്പഴും ആളുകൾ അങ്ങനെ പ്രതീക്ഷിക്കും.പക്ഷെ നാട്ടുകാർക്കറിയില്ലല്ലോ ഇപ്പൊ നാട്ടിൽ കിട്ടുന്നതൊക്കെത്തന്നെയാണ് ഗൾഫിലും കിട്ടുന്നതെന്നു. …

…അതൊക്കെ നാട്ടുകാരുടെ കാര്യമായിരിക്കും പക്ഷെ ഇവരൊന്നും അത് പ്രതീക്ഷിച്ചിരിക്കുന്നവരല്ല കേട്ടോ നാണക്കേടാ ഇതൊക്കെ കൊണ്ട് കൊടുക്കുന്നത്. …

…എടി ഇത് അത്രക്കൊന്നുമില്ല അവൾക്കു രണ്ട് സ്പ്രേയും പിന്നെ അവളുടെ മോനൊരു ചെറിയ കളിപ്പാട്ടവും അത്രേയുള്ളു. എടി ഒരു വീട്ടിലേക്കു കേറിച്ചെല്ലുമ്പോൾ എന്തെങ്കിലും കൊടുക്കേണ്ടേ.ഞാൻ വല്ലപ്പോഴും വരുന്ന ആളല്ലേ.പിന്നെ നിനക്കുള്ളത് വേറെ ഇരിപ്പുണ്ട് നിനക്കുള്ളതൊന്നും ഞാൻ വിതരണം ചെയ്യുന്നില്ല ഇനിയതിന്റെ കുശുമ്പ് കൊണ്ടാണ് പറയുന്നതെങ്കിൽ . …

…ദേ ചേട്ടാ രാവിലെ കേറി വന്നപ്പോഴേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് കേട്ടോ.എനിക്കെന്തിനാ കുശുമ്പ് എന്റെ ചങ്കാ അവള് അറിയോ. …

…എടിയെടി ഞാൻ വെറുതെ നിന്നെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞതല്ലേ.നീയിവിടെ കെടന്നു വരളാതെ പോയി ദോശയുണ്ടാക്കു. …

…ദോശയൊക്കെ ഉണ്ടാക്കി കഴിഞ്ഞു ഞാൻ കഴിക്കാൻ വിളിക്കാൻ വന്നതാ. …

…ങേ ഇത്ര പെട്ടന്നു.. ഹോ വളരെ ഫാസ്റ്റാണല്ലോ…

…ഫാസ്റ്റൊന്നുമല്ല രണ്ട് പേർക്കുള്ളത് ഉണ്ടാക്കിയാൽ പോരെ പിന്നെന്താ ...കഴിക്കാൻ വരുന്നെങ്കി വാ…

…ഹു പിണങ്ങല്ലെ പൊന്നെ ഞാൻ വന്നിട്ടോന്നു സെറ്റ് ആയതു പോലുമില്ലല്ലോ. …

…സെറ്റോക്കെ പിന്നെ ആയിക്കോ വാ കഴിക്കാം. …

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ദീപ വിളിച്ചു

…ടീ പെണ്ണെ രാജീവ് വന്നോ.. …

…വന്നെടി ദേ ഞങ്ങള് രണ്ടും ദോശ കഴിച്ചോണ്ടിരിക്കുവാ ഞാൻ സ്പീക്കറിലിടാം നീ പറഞ്ഞൊ...

…ഹല്ലോ രാജീവേട്ടാ …

…യാ ഹലോ ദീപേ എന്തുണ്ട് വിശേഷങ്ങൾ …

…ഓ നമ്മക്കെന്തു വിശേഷം നിങ്ങളൊക്കെയല്ലേ വിശേഷക്കാര്. …

…ഞങ്ങള് പാവം

💬 Comments

View all comments