Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]
ഗൾഫുകാരൻ പറയത്തക്ക വിശേഷങ്ങളൊന്നുമില്ല.രാവിലെ കുളിച്ചോരുങ്ങി ജോലിക്കു പോകുക വൈകിട്ട് തിരികെ വരിക ഭക്ഷണം ഉണ്ടാക്കുക കിടന്നറങ്ങുക പിന്നേം രാവിലെ പോകുക ജീവിതം അത്ര തന്നെ…
…ഊം ഊം സമ്മതിച്ചു സമ്മതിച്ചു ഞങ്ങളൊക്കെ പിന്നെ ഇവിടെ രാവിലെ നേരെ പാർക്കിലേക്കാണല്ലോ പോകുന്നത്. …
…യ്യോ എന്റെ പൊന്നോ ഞാനില്ലേ ഇതെന്താ നാട്ടിലെ പെണ്ണുങ്ങളൊക്കെ ഒരേ പോലാണോ രാവിലെ തന്നെ വഴക്കുണ്ടാക്കാനാ പുറപ്പാട് ഹല്ലെ. …
…യ്യോ ഞാൻ വഴക്കൊന്നും ഉണ്ടാക്കിയതല്ലെന്റെ പൊന്നോ …
…എടി എടി നിനക്ക് കേക്കണോ രാവിലെ വന്നപ്പൊത്തന്നെ ഗൾഫുകാരന്റെ ഗുണഗണങ്ങൾ പറഞ്ഞൊണ്ട് എന്റടുത്ത് വന്നെടി ചെറിയൊരു ഡോസ് കൊടുത്തിട്ടിരിക്കുവാ ഞാനിവിടെ…
…ഹ ആഹ്ഹ ആന്നോടി അത് കൊള്ളാം . …
ഇത് കേട്ട് രാജീവ്
…എന്റെ ദൈവമേ അവിടെങ്ങാനും ഇരുന്ന മതിയായിരുന്നു വെറുതെ എമെർജെൻസീം എടുത്ത് ഇവിടെ വന്നിട്ട് ഇതൊക്കെ കേൾക്കേണ്ട വല്ല കാര്യമുണ്ടായിരുന്നോ. …
…ഹഹ എടി നീയിപ്പോ വിളിച്ചില്ലാരുന്നെങ്കി ഞാനൊറ്റക്കായി പോയേനെ. …
…ഊം എടി എന്താ പരിപാടി വെറുതെ ദോശയും തിന്നോണ്ടിരിക്കുവാണൊ . …
…അല്ലെടി മോളെ ഇച്ചിരി കഴിഞ്ഞ് വീട്ടിലൊന്നു പോകുവാ അത് കഴിഞ്ഞു തിരിച്ചു വരുന്ന വഴി അത് വഴി വരാം.അപ്പോഴേക്കും നീ സ്‌കൂൾ വിട്ടു വരില്ലെ…
…ആ അപ്പോഴേക്കും ഞാൻ വരും വൈകിട്ട് വീട്ടിൽ കാണാം.എത്ര ദിവസമുണ്ട്…
… രാജീവേട്ടന്റെ ലീവൊ അതൊന്നും പറയേണ്ടെ മോളെ മറ്റന്നാൾ തിരിച്ചു പോണം…
…ങ്ങേ ആണോ എന്നിട്ടാണോടി പൊട്ടിപ്പെണ്ണേ രണ്ട് പേരും കൂടി കറങ്ങി നടക്കുന്നത്. …
…എടി പെണ്ണെ സ്പീക്കറിലിട്ടേക്കുവാ കേട്ടോ ഓരോ അബദ്ധങ്ങൾ എഴുന്നള്ളിച്ചു നാറാൻ നിക്കണ്ട. …
…അഹ് എടി അത് പറഞ്ഞത് നന്നായി.ഞാൻ സ്‌കൂളിൽ പോകാനിറങ്ങുവാരുന്നു വൈകിട്ട് കാണാം രാജീവേട്ടാ വൈകിട്ട് കാണാം കേട്ടോ. …
…ഊം ശരി ശരി …
ശ്രീജാ ഫോൺ കട്ട് ചെയ്തു
…ഹ ഹ പാവം ദീപയിപ്പോ വല്ലതും എഴുന്നള്ളിച്ചെനെ …
…എന്തെഴുന്നള്ളിക്കാനാ …
…അല്ല ചേട്ടാ ഞങ്ങള് കൂട്ടുകാരികളല്ലേ അപ്പൊ പലതും തുറന്നു പറയും.ചേട്ടനിപ്പോ വന്നത് തന്നെ എന്തിനാണെന്ന് അവൾക്കറിയാം.ചേട്ടനതിനെ പറ്റി വല്ല വിചാരവും ഉണ്ടോന്നാ എന്റെ
💬 Comments
View all comments