0%

Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]

സാമ്പാറും കൂടിയൊന്നു വാങ്ങി വെച്ചാൽ മതി.ചേട്ടാ പ്ലീസ് ദോ ചായ ആണ് ആയിരിക്കുന്നത് ഒരു ഗ്ളാസ്സിലേക്കൊഴിച്ചു കുടിച്ചോ ..

രാജീവ് ഒരു ഗ്ളാസ്സെടുത്ത് മോന്തയിൽ വെച്ചിരുന്ന ചായ ഗ്ലാസ്സിലേക്ക് പകർന്നു മൊത്തിക്കുടിച്ചു കൊണ്ട് ചോദിച്ചു

…ആ നമ്മളെപ്പഴാ പോകുന്നെ ..

…അത് ചേട്ടാ ഒരു എട്ടര മണിയാകുമ്പോ നമുക്കിറങ്ങണം വണ്ടിയൊക്കെ കിട്ടി അങ്ങെത്തുമ്പോഴേക്കും പതിനൊന്നെങ്കിലും ആവും…

…നീ സാധാരണ എപ്പോഴാ പോകുന്നത്‌..

..ഞാനൊ ഞാനീ സമയത്തതൊക്കെയാ പോകുന്നെ.ആദ്യത്തെ ദിവസം മാത്രം കുറച്ചു കൂടി നേരത്തെ പോയി .കാര്യങ്ങളൊന്നുമറിയില്ലാരുന്നല്ലോ അതുകൊണ്ട് നേരത്തെ ചെന്നു പക്ഷെ അത്രയും നേരത്തെയൊന്നും ചെല്ലേണ്ട കാര്യമില്ല.രോഗികളൊക്കെ കാണും ആദ്യത്തെ ദിവസം അവരുടെ ഇടയ്ക്കാണ് ഞാൻ കേറിചെന്നതു.പിന്നെ എല്ലാവരും പോയതിനു ശേഷം അവസാനമാണ് അച്ഛനെ കാണാൻ കേറിയത് …

…രോഗികള് കൊറേ പേര് കാണുമോടി..

…അതൊന്നും പറയാൻ പറ്റില്ല ചേട്ടാ ചെലപ്പം കൂടുതല് കാണും ചെലപ്പോ കുറച്ചെ കാണൂ.ഞാനാദ്യം പോയ അന്ന് പതിനഞ്ചോളം പേരുണ്ടായിരുന്നു.അതിനു ശേഷം പോയപ്പോഴൊക്കെ അത്രയും പേരില്ലായിരുന്നു.ഇനി ഞാൻ ചെല്ലുന്നതിനു മുന്നേ വന്നു പോയതിന്റെ കണക്കൊന്നും എനിക്കറിയില്ല.എന്താ ചേട്ടാ..

…അതല്ലെടി അച്ചനൊ അമ്മയോ എന്നെ കാണുമ്പോ കുരുപൊട്ടി വല്ലോം ചെയ്താലോന്ന് ഒരിതു..

അതു കേട്ട് ശ്രീജ ഉറക്കെ പൊട്ടിച്ചിരിച്ചു

…ഹ്ഹ ഹാ എന്റെ പൊന്നു ചേട്ടാ ചേട്ടന് സ്വന്തം അച്ഛനേം അമ്മയേം അറിയില്ലേ പിന്നെന്താ...

…നിനക്കറിയില്ല അച്ഛനൊക്കെ ദേഷ്യം വന്നാൽ ഭയങ്കരമായി അടിക്കും. …

…ആ അതുശരി ഇത്രേം പേടിയുള്ള ആളെന്തിനാ അവരെ കളഞ്ഞു പോയതു …

…കളഞ്ഞിട്ടു പോയതാണോടി.സാഹചര്യങ്ങളൊക്കെ നിനക്കും അറിയാവുന്നതല്ലേ പിന്നെന്താ നീ അങ്ങനെയൊക്കെ സംസാരിക്കുന്നെ…

…ഓ ഞാൻ വെറുതെ പറഞ്ഞതാ ചേട്ടാ.എന്തായാലും ആദ്യം കാണുമ്പോ ചെറിയൊരു തട്ടലും മുട്ടലുമൊക്കെ കാണുമല്ലോ.എന്നാലും പാവങ്ങളാ ചേട്ടാ അമ്മേം അച്ഛനും....ഞാൻ നേരത്തെ പറഞ്ഞിട്ടില്ലേ ആദ്യമൊക്കെ പെരുമാറിയത് പോലല്ല അമ്മയുടെ ഇപ്പോഴത്തെ പെരുമാറ്റം.സത്യത്തിൽ നേരത്തെ ചെല്ലേണ്ടതായിരുന്നു.ആദ്യം അച്ഛൻ മാത്രമേ എന്റെ പക്ഷം സംസാരിക്കാൻ ഉണ്ടായിരുന്നുള്ളു ഇപ്പൊ അമ്മയാ മുന്നിൽ.അച്ഛൻ പിന്നെ ആ വൈദ്യരുടെ ഗൗരവം വിടാറില്ല.എന്നോട് കാര്യങ്ങൾ മാത്രം ചോദിക്കും അതിനുള്ള മരുന്നും തരും.അത്രേയുള്ളു പുള്ളീടെ പരിപാടി ഒത്തിരി പേർക്ക് ചികിത്സ നടത്തിയിട്ടുള്ള ആല്ലേ അപ്പൊ

💬 Comments

View all comments