Chapter Title : വൈദ്യന്റെ മരുമകൾ 4 [പോക്കർ ഹാജി]
നമ്മടെ കാര്ര്യം പറഞ്ഞാൽ മാത്രം മതി പുള്ളിക്ക് കാര്യം മനസ്സിലാകും.അതോണ്ട് തൊട്ടും പിടിച്ചുമുള്ള ചികിത്സയില്ല.അതാ പെണ്ണുങ്ങളൊക്കെ ധൈര്യമായിട്ടു വരുന്നത്…
…ഊം അതൊക്കെ ശരിയാ തൊട്ടും പിടിച്ചുമുള്ള പരിശോധന അച്ഛന് പണ്ടേ ഇഷ്ടമില്ല.ആണുങ്ങളാരെങ്കിലും കൂടെ ഉണ്ടെങ്കിലേ പെണ്ണുങ്ങളെ തൊട്ടു പരിശോധിക്കൂ.അത് പോലെ തന്നെയാ അവർക്കു തിരുമ്മലും തടവലൂമൊക്കെ വരുമ്പോ…
…ഊം ശരിയാ ചേട്ടാ അച്ഛനെ ഭയങ്കര വിശ്വാസമാ എല്ലാർക്കും.ആദ്യ ദിവസം തന്നെ ഞാനതറിഞ്ഞതാ.അവിടെ വന്നിരിക്കുന്നവരുടെ സംസാരത്തിൽ നിന്നും അച്ഛന്റെ മഹിമ ഞാൻ കേട്ട്.പിന്നെ അച്ഛനെ കണ്ടപ്പോൾ ആദ്യം കുറച്ചു ഏടാകൂടങ്ങൾ പറഞ്ഞെങ്കിലും പിന്നെ സമാധാനത്തോടെ എന്റെ പ്രശ്നങ്ങൾ പറഞ്ഞു കൊടുത്തപ്പോ അന്ന് കുറച്ചു മരുന്ന് തന്നു വിട്ടു.അന്ന് ഞാൻ ഫോൺ ചെയ്തപ്പോ പറഞ്ഞില്ലേ ചേട്ടാ അച്ഛൻ ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെ ഒരു മരുന്നിൽ എന്റെ പിരീഡ്‌സ് കറക്ടാക്കി എന്ന് .നല്ല കൈപ്പുണ്യം ഉള്ള ആളാ അച്ഛൻ .എനിക്കുറപ്പാ ചേട്ടാ നമുക്കൊരു കുഞ്ഞുണ്ടാകുമെന്നു ..
…ആ അതൊക്കെ ശരിയാവുമെടി ചക്കരെ നീ അതൊന്നും ഓർത്തു ടെന്ഷനടിക്കണ്ട.അതൊക്കെ അതിന്റേതായ സമയമുണ്ട് മോളെ.ആ സമയം വരാതെ നമ്മളെന്തു ചെയ്താലും ഒന്നും നടക്കില്ല…
എന്നും പറഞ്ഞു കൊണ്ട് അയാൾ ഒരു ദോശയെടുത്ത് ചുരുട്ടി സ്റ്റവ്വിൽ തിളച്ചു കൊണ്ടിരുന്ന സാമ്പാറിൽ മുക്കി ചൂടൂ കളഞ്ഞ് തിന്നു.ഇത് കണ്ടു ചേട്ടന്റെ ചക്കരെ വിളിയിൽ രോമാഞ്ചം കൊണ്ട് നിന്ന ശ്രീജ
…യ്യോ എന്താ ചേട്ടാ കറി ആയില്ല ഇനി കടുക് വറുത്തിടണം.അതിലങ്ങനെ മുക്കിത്തിന്നാതെ ഞാൻ വേണമെങ്കി ഒരു കിണ്ണത്തിൽ ഒഴിച്ചു തരാം.
…വേണ്ടെടി ഇങ്ങനെ തിന്നാനല്ലേ രസം.പ്ളേറ്റിലൊക്കെ എടുത്ത് മേശയിൽ വെച്ചു ടേബിൾ മാനേഴ്‌സും നോക്കി തിന്നാൻ ഇത് റിസപ്‌ഷനൊന്നുമല്ലല്ലോ നമ്മുടെ അടുക്കളയല്ലേ നമ്മള് രണ്ട് പേരും മാത്രമല്ലേ ഉള്ളൂ…
…ആ സിദ്ധാന്തങ്ങളൊക്കെ അങ്ങ് അവിടെ വെച്ചാൽ മതി.ഞാൻ കറി വെച്ചത് വൈകിട്ടത്തേക്കും കൂടാ കേട്ടോ.ഇങ്ങനെ എടുത്താൽ വൈകിട്ടാവുമ്പോഴേക്കും വളിക്കും. ..
…എടി എടി ഇപ്പൊ വെച്ച സാമ്പാറിനെക്കാൾ രുചി തലേ ദിവസത്തെ സാമ്പാറിനാ.നമ്മടെ മുളകിട്ടു വെച്ച മീൻകറി പോലെ...
…ആ മീനിന്റെ കാര്യം പറഞ്ഞപ്പോളാ ഓർത്തെ വൈകിട്ട് വരുമ്പോ നല്ല ചൂരയോ മറ്റോ എന്തെങ്കിലും ഇറച്ചിയുള്ള മീൻ
💬 Comments
View all comments