Chapter Title : വൈഗമാല [കൊമ്പൻ] [Updated]
എന്നപേടി ഞാനീ കണ്ണിൽ നോക്കുമ്പോ എപ്പോഴും കാണാം!.” തന്റെ ഉള്ളിൽ കനൽപോലെ എരിയുന്ന സത്യം പറയാതെ തന്നെ മനസിലാക്കിയ അജിത്തിനെ വൈഗ ഇറുകി പുണർന്നുകൊണ്ട് അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി. കുറച്ചു നേരം അങ്ങനെ കെട്ടിപിടിച്ചു നിന്നുകൊണ്ട് വൈഗ ചെറുതായി തേങ്ങുകയും ചെയ്തു.
അവളെ അടർത്തി മാറ്റിക്കൊണ്ട് കണ്ണിലെ നനവ് അജിത് തുടച്ചു. “ഇതാപ്പോ നന്നായെ…..”
വൈഗയുടെ തോളിൽ കയ്യിട്ടുകൊണ്ട് അജിത് ഹാളിലേക്ക് നടന്നു.
“വൈഗ…..എനിക്കൊരു കാര്യം പറയാനുണ്ട്!”
അജിത് ആദ്യമിരുന്നു. അവനിരിക്കുന്ന സോഫയിലേക്ക് അവൾ ഇരിപ്പുറക്കാതെ ഒന്നിരുന്നു. ആ ഇരുപ്പിൽ അവളുടെ തുടകൾ അവന്റെ തുടകളേയും മുട്ടിയിരുന്നു . കുളിച്ചു കഴിഞ്ഞു അധികം നേരം ആയിട്ടില്ല, അത് കൊണ്ടായിരിക്കും പിയേർസിന്റെ മണം അവനു മൂക്കിന് കീഴെ കിട്ടി.
“പുതിയ ഷവർ ജെൽ ആണോ?”
“കൊള്ളാല്ലോ.. ഇത്ര പെട്ടെന്ന് സ്മെല്ല് പിടിച്ചോ?” കണ്ണീരു തുടച്ചുകൊണ്ട് വൈഗ അവളുടെ തോൾ കൊണ്ട് അവന്റെ തോളിൽ ഒന്നിടിച്ചു.
“പിയേഴ്സിന് നു ഇത്ര സ്മെൽ ഇല്ലന്നെനിക്കറിഞ്ഞുടെ.”
“എന്നാൽ പിന്നെ ഇതേത് ഷവർ ജെൽ ആണെന്ന് പറ. നോക്കട്ടെ നിന്റെ മൂക്കിന്റെ പവർ.” വൈഗയുടെ കണ്ണീരിനെ ഒരു നിമിഷം കൊണ്ട് മാറ്റി ചുണ്ടിൽ ചിരി വരുത്താൻ അജിത്തിന് കഴിയുന്നത് അവളുടെ മനസ്സിൽ അവനോടുള്ള പ്രണയം ഇരട്ടിപ്പിച്ചു.
“ഇത്രേം ദൂരത്തു നിന്നൊന്നും മണം പിടിക്കാൻ പറ്റത്തില്ല. കുറച്ചൂടെ അടുത്തോട്ടു വാ.”
“ഓഹ് ഇത്രയും ചേർന്നിരിക്കുന്നത് പോരെ...ഇനി ഞാൻ മടിയിൽ ഇരിക്കണോ?”
“അങ്ങനൊരു മോഹം വൈഗയ്ക്ക് ഉണ്ടെങ്കിൽ വന്നിരുന്നോ…”
“ഛീ പോടാ….”
പക്ഷെ അടുത്ത നിമിഷം വൈഗ അവന്റെ തുടയ്ക്കു മേല് കാല് കയറ്റി വച്ചു;
💬 Comments
View all comments