0%

Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]

Author : അയ്യപ്പൻ നായർ Read All Parts 251555

അങ്ങനെ ഞാൻ എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം സാറിനോട് പറഞ്ഞു.. കുഞ്ഞിനെ നഷ്ടപ്പെട്ടതും ഇനി ഒരു കുഞ്ഞിനെ പ്രസവിക്കാൻ എന്റെ ഗർഭ പാത്രത്തിന് കഴിയില്ല എന്നുള്ളതും എല്ലാം..

എന്റെ കണ്ണ് രണ്ടും നിറഞ്ഞൊഴികൊണ്ടിരുന്നു....ഞാൻ നിച്ചു കുട്ടനെ ചേർത്തു പിടിച്ചു..

"സർ എനിക്ക് ഒരിക്കലും സാധിക്കില്ല എന്നു കരുതിയ കാര്യമാണ് നിച്ചു കുട്ടനിലൂടെ സാധിക്കുന്നത്.. അതുകൊണ്ട് കുഞ്ഞിനെ മുല കൊടുക്കുവാൻ എന്നെ അനുവദിക്കേണം സർ ഇത് ഇനി ഒരു അമ്മ ആകാൻ പറ്റാത്ത ഒരു സ്ത്രീയുടെ അപേക്ഷ ആണ്. ."

ഞാൻ കരഞ്ഞു കൊണ്ട് സാറിനോട് അപേക്ഷിച്ച്. .

"പാർവതി താന്റെ അവസ്ഥ എനിക്ക് മനസിലാകും. ഇത്രയും വലിയ അവസ്ഥ ഒക്കെ നേരീട്ടിട്ടാണ് താൻ ഇവിടെ വന്ന് നിക്കുന്നത് എന്ന് എനിക്കറിയില്ലാരുന്നു...

എന്റെ കുട്ടി കുപ്പി പാല് കുടിക്കാതെ ആരോഗ്യപരമായ മുലപ്പാൽ കുടിക്കുന്നതിനോട് ആണ് എനിക്ക് താല്പര്യം. എന്തോ എന്റെ വൈഫ് ന് എന്നോടും ഇവനോടും അത്ര താല്പര്യം പോര.

എന്തായലും തന്റെ ആഗ്രഹത്തിനു ഞാൻ എതിര് നിക്കുന്നില്ല. തനിക്ക് ഇനിയും ആവനു എപ്പോൾ വേണമെങ്കിലും മുലപ്പാൽ കൊടുക്കാം. .. എനിക് അതിൽ യാതൊരു എതിർപ്പും ഇല്ല.

പിന്നെ ഒരു കാര്യം ഇതെല്ലാം ലയ അറിയാതെ നോക്കണം. അവൾ ഉള്ളപ്പോൾ ഇത് ചെയ്യരുത്.. ഇല്ലേ അതിന്റെ പേരിൽ മറ്റൊരു ബഹളം കാണേണ്ടി വരും..

ഇന്നലെ തന്നേ പാർവതിക്ക് അത് മനസിലായി എന്ന് തോന്നുന്നു.

മനസിലായി സർ. നന്ദി ഉണ്ട് . ഞാൻ കാരണം ഒരിക്കലും ഇത് മാഡം അറിയാൻ ഇട വരുത്തത്തില്ല. ."..

ഞാൻ സാറിനെ നോക്കി

💬 Comments

View all comments