0%

Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]

Author : അയ്യപ്പൻ നായർ Read All Parts 291401

നേരെ നിക്കാൻ പാടു പെടുന്ന സാറിന് ഞൻ കുറച്ചു മേരും വെള്ളം കൊടുത്തു.

അത് കഴിഞ്ഞ് നേരെ ആയപ്പോൾ ഞാൻ സാറിനോട് ചോതിച്ചു. .

"വേണ്ടന്ന് വച്ചു പോയവർക്ക് വേണ്ടി കുടിച്ചു നശിക്കാൻ ആണോ പ്ലാൻ"

അപ്പോൾ സർ എനിക്കിട്ട് ഒന്ന് നോക്കി എന്നിട്ട് ഒരു പേപ്പർ എനിക് നേരെ നീട്ടി.. അത് ലയ അയച്ച ഡിവോഴ്സ് നോട്ടിസ് ആയിരുന്നു...

അതിൽ കൊച്ചിനെ പോലും വേണ്ട അവന്റെ ഒരു കാര്യത്തിലും ലയക്ക് അവകാശം വേണ്ട മുഴുവൻ ഉത്തരവാദിത്വംവും സാറിന് ആണെന്നും എടുത്ത് എഴുതിയിട്ടുണ്ടായിരുരുന്നു.

എനിക്കും എന്താ പറയണ്ടേ എന്നറിയില്ലായിരുന്നു.

"സർ ഞൻ ഒരു കാര്യം പറയട്ടെ നമ്മളെ വേണ്ടാന്ന് വച്ചവരുടെ കാര്യം ഓർത്തു നമ്മൾ വിഷമിക്കരുത്. അതിൽ നിന്ന് നമക്ക് നേട്ടങൽ ഒന്നും ഉണ്ടാകില്ല. എന്റെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത് അതാണ്".

സർ എന്നെ ഒന്നു നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല... അതിൽ നിന്ന് മാറാൻ സാറിന് സമയം വേണം എന്ന് എനിക്ക് അറിയാമായിരുന്നു.

അന്ന് പിന്നെ സർ എന്റെ ഒപ്പം കൊച്ചിനെ കൊഞ്ചിക്കുന്നതിനും മറ്റുമായി നിന്നു...

അങ്ങനെ ആന്ന് രാത്രി യിൽ ആണ് നല്ല ചൂട് ദേഹത്തു താട്ടുന്നത് അറിഞ്ഞ് ഞാൻ കണ്ണ് തുറന്നത് നോക്കുമ്പോൾ കൊച്ചിനെ നല്ല പോലെ പനിക്കുകയാണ്..

ഞൻ ഓടി പോയി സാറിനെ വിളിച്ചു.. ഞൻ അപ്പോൾ തന്നേ ഡ്രസ് മാറി ഇതിനിടയിൽ അവൻ കരച്ചിൽ തുടങ്ങിയിരുന്നു.. നല്ല പോലെ കരഞ്ഞ അവൻ പെട്ടന്ന് ഫിക്സ് പോലെ വന്നു .

അതു കണ്ടപ്പോൾ തന്നേ എന്റെ നെഞ്ച് പിടച്ചു ഞാൻ വലിയ

💬 Comments

View all comments