Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]
ഭാര്യ എന്ന നിലയിൽ ആയി എന്റെ പെരുമാറ്റം. സാറും അത് ആസ്വദിചിരുന്നു..
ഇടക്ക് അത് കൂടുമ്പോൾ ഞൻ എന്റെ മനസിനെ പറഞ്ഞു പഠിപ്പിക്കുമായിരുന്നു. ഒരു ദിവസം ഇവരെ രണ്ട് പേരെയും എനിക് പിരിയേണ്ടി വരും എന്ന്..
ആദ്യമദ്യം മിണ്ടാതെ ഒഴിഞ്ഞു പോയിരുന്ന ഞാൻ ഇപ്പോൾ സാറിനോട് അങ്ങൊട്ട് കയറി മിണ്ടി തുടങ്ങി. കാരണം ഇതുപോലെ ഒരു ഭർത്താവിനെ ആണ് ഞാൻ ആഗ്രഹിച്ചിരുന്നത്... എന്റെ മനസ് ചാഞ്ചാടി തുടങ്ങിയിരുന്നു..
അങ്ങനെ ഒരു ദിവസം സാറും മാഡവും തമ്മിൽ വീണ്ടും അടി ഉണ്ടായി... മാഡത്തിന് ഓഫീസിൽ ഒരു ചുറ്റിക്കളി അത് സർ പൊക്കി അതിന്റെ പേരിൽ രണ്ട് പേരും കൂടെ അടി ആയി.
മാഡം വീട്ടിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു...സാറിന് അതിനെ കുറിച് അറിയാമായിരുന്നു എന്ന് തോന്നുന്നു.. അദ്ദേഹം. പിറ്റേ ദിവസം റെഡി ആയി എന്നോട് മിണ്ടാതെ ജോലിക് പോയി.
അത് എനിക് വലിയ സങ്കടം ആയി .ഞാൻ സാറിന് കൊണ്ടുപോകാനായി രാവിലെ എണിറ്റു ഫുഡ് ഒകെ ഉണ്ടാക്കി പാക്ക് ചെയ്തു വച്ചിരുന്നു..
പക്ഷെ ഒന്നും പറയാതെ പോയത് എനിക്ക് നല്ല വിഷാമം ഉണ്ടാക്കി. ഞൻ ആ ഫുഡ് അതെ പോലെ ടേബിളിന് മുകളിൽ തന്നേ വച്ചു...
ആന്ന് വൈകുന്നേരം സർ താമസിച്ചാണ് വന്നത്. അതുകൂടാതെ നല്ല പോലെ പൂസും . സാറിനെ അങ്ങനെ ആ അവസ്ഥയിൽ ഞാൻ ആദ്യമയാണ് കാണുന്നത്.
ആടി ആടി വന്ന സാറിനെ പിന്നെ ഞാൻ ഒരു വിധത്തിൽ പിടിച്ചു അവരുടെ ബെഡ്റൂമിൽ കിടത്തി.....
പിറ്റേന്ന് രാവിലേ താമസിച്ചാണ് സർ എണിറ്റ വന്നത്. തല
💬 Comments
View all comments