Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]
ഇതൊരു തെറ്റായ തീരുമാനം ആണ് എന്ന് മനസിലായത്.. ഞാനും കൊച്ചും ഒകെ ആണോ എന്നു പോലും അവൾക്ക് ചിന്ത ഇല്ല..
എന്റെ കാര്യം പൊട്ടേ . അവൻ കൊച്ച് എന്തു പിഴച്ചു..."
"ഇതെല്ലാം വിധി ആണ് സർ അങ്ങനെ സമാധാനിക്കുക.. എന്റെ അവസ്ഥ ഞാൻ പറഞ്ഞത് അല്ലേ. എത്ര നാൾ സഹിച്ചിട്ടാണ് ഒരു മൊചനം കിട്ടായ്യത്..
പിന്നെ നിച്ചു കുട്ടന്റെ കാര്യം ഓർത്തു സാർ പേടിക്കാണ്ട അവനെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം"
സർ എന്നെ നോക്കി ഒന്നു ചിരിച്ചു. പക്ഷെ ആ ചിരിയിൽ ഒരു വിഷാധാം നിഴലിച്ചിരുന്നു...
ഇതിനിടക്ക് ജാനകി ചേച്ചിക്ക് മേലാതെ വന്നു..അതോടെ സർ എന്നോട് വീട്ടു ജോലികൾ കൂടെ ചെയ്യാമോ ശമ്പളം കൂട്ടി തരാം എന്ന് പറഞ്ഞു.
ഞാൻ അതിന് സമ്മതിക്കുകയും ചെയ്തു. നിച്ചു കുട്ടനെ ഒക്കത്തിരുത്തിയും തറയൽ
കളിക്കാൻ ഇരുത്തിയും ഞാൻ ആ വീട്ടിലെ പണികൾ എല്ലാം ചെയ്തു തീർക്കുമായിരുന്നു.. സർ സാറിന്റെ നമ്പർ എനിക്ക് തന്നിട്ടുണ്ടായിരുനന്നു. അത്യാവിശ സാധനങ്ങൾ വേണമെങ്കിൽ വിളിക്കുകയോ വാട്സാപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്താൽ മതി ആയിരുന്നു.
... എന്നും സർ വൈകുന്നേരം ഒരു അഞ്ചു മണിയോട് കൂടി എത്തും . നല്ല പോലെ മടുത്തു വരുന്ന സാറിന് ആ സമയം നല്ല ചൂടു ഏലക്ക ചായ ഇട്ടു കൊടുക്കും.
ആ സമയം ഞങ്ങൾ ഒരുമിച്ചാണ് ചായ കുടിക്കാർ. അങ്ങനെ ഞങ്ങൾ കൂടുതൽ കമ്പിനി ആയി മാറി.. പതിയെ പതിയെ എല്ലാ കാര്യങ്ങളും പങ്കു വക്കാൻ തുടങ്ങി..
സർ രാവിലെ പോകുമ്പോളും തിരിച്ചു വരുമ്പോളും ഒരു ഉത്തമയായ
💬 Comments
View all comments