Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]
കൊച്ച് നല്ല ഉറക്കം ആയിരുന്നു. ഞാൻ അവനെ അവിടെ കിടത്തിയിട്ട് അടുക്കള യിലേക്ക് കയറി ഒരു ചായ ഇട്ടു..
സർ അവിടെ ഹാളിൽ ഫോണും നോക്കി കിടപ്പുണ്ടായിരുന്നു. . ഞാൻ ഒരു ഗ്ലാസിലേക്ക് ചായ പകർന്നു സാറിന് കൊടുക്കാൻ എടുത്തു..
" സർ ചായാ..."
"അഹ് ഹാ ചായ ഇട്ടായിരുന്നോ.."
"ഹാാാ.. സർ ഉള്ള കൊണ്ട് ഇട്ടത് ആണ് "
ഞാൻ അകത്തു പോയി ഒരു ഗ്ലാസ്സ് ചായ എനിക്കും എടുത്തുകൊണ്ട് വന്നു.. കൊച്ചിന് പോലേ തന്നേ സാറിനും ഇപ്പോ പുള്ളിയെ കേട്ടിരിക്കാൻ ഒരാളെ ആവിശ്യം ആണ് എന്ന് എനിക് തോന്നി.
അങ്ങനെ ഞങ്ങൾ ഒരു കാര്യങ്ങളും പറഞ്ഞിരുന്നു. അന്ന് ആദ്യമയാണ് സർ എന്നോട് ഇങ്ങനെ വർത്തമാനം പറയുന്നത്. എന്റെ ഡിവോഴ്സ് ന്റെ കാര്യങ്ങളും എല്ലാം അദ്ദേഹം ചോതിച്ചു....
അങ്ങനെ അവസാനം ആണ് സർ സാറിന്റെ കാര്യങ്ങൾ പറയാൻ തുടങ്ങിയത്...
"പാർവതി എന്റെയും ലയയുടെയും ഒരു അറെഞ്ചട് മാരെജ് ആരുന്നു.അമ്മയുടെ ഒരു കൂട്ടുകാരിയുടെ മകൾ ആയിരുന്നു ലയ.എനിക് ഈ കല്യാണത്തിൽ ഒട്ടും താല്പര്യ്ം ഉണ്ടായിരുന്നില്ല..
പക്ഷെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ആണ് ഞൻ കല്യാണത്തിന് സമ്മതിച്ചത് തന്നേ...ആദ്യത്തെ കുറേ നാൾ കൂഴപ്പം ഒന്നും ഇല്ലായിരുന്നു.. പക്ഷെ ലയക്ക് സീനിയർ മാനേജർ ആയി പോസ്റ്റ് കിട്ടിയതിന് ശേഷം ആണ് എല്ലാം മാറിയത്.
പുള്ളിക്കാരി ആണ് എല്ലാംഎനള്ള ചിന്താഗദി ആണ്. . അതിനിടയിൽ എങ്ങനെയോ ഒരു കൊച്ചും ഉണ്ടായി... ഇത് ഇനി എത്ര നാൾ മുന്പോട്ട് പോകും എന്ന് എനിക് ഒരു ഉറപ്പും ഇല്ല.
ഇപ്പോൾ ആണ് എന്റെ അമ്മക്ക്
💬 Comments
View all comments