Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]
ദിവസം രാവിലെ ഞാനും സാറും കൊച്ചിനെ കൊണ്ട് ഡോക്ടറെ കാണാൻ പോയി...മാഡം രാവിലെ തന്നേ ഓഫീസിലേക്ക് പോയിരുന്നു.
അങ്ങനെ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു.. നിച്ചു കുട്ടന്റെ അമ്മ ഞാൻ ആണ് എന്ന രീതിയിൽ ആണ് ഡോക്ടർ എന്നോട് സംസാരിച്ചത്.
കൊച്ചിനോട് ഒപ്പം ഉള്ള സമയം കുറവ് മൂലം ആണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ഡോക്ടർ പറഞ്ഞത്.. കൊച്ചിന്റെ ഒപ്പം കൂടുതൽ സമയം ചിലവഴിക്കുകയും അവനോട് കൂടുതൽ വർത്തമാനം പറയുവാനും ഡോക്ടർ നിർദ്ദേശിച്ചു...
അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. ഞാൻ കൊച്ചിനേം കൊണ്ട് കാറിന്റെ പുറകിൽ ആണ് കയറിയത്...
" പാർവതി ഡോക്ടറുടെ കൈൽ നിന്ന് വഴക്ക കെട്ടല്ലേ.. ക്ഷേമിക്കനം. ലയക്ക് വരാൻ പറ്റാത്ത കൊണ്ട് ആണ് "
"അത് സാരം ഇല്ല സർ. ഞാൻ നിച്ചു കുട്ടനെ ഞാൻ നോക്കിക്കൊള്ളാം... അവനെ സംസാരിപ്പിക്കാൻ ഞാൻ ശ്രെമിക്കാം"
"അല്ലേലും അവന് ഇപ്പോ ലയയെക്കാൾ താല്പര്യം പാർവതി യോട് ആണ് "....
സാറിന്റെ ആ വാക്കുകൾ എന്റെ മനസ്സിൽ ഒരു സന്തോഷതിന്റെ തിരയിളക്കം തന്നേ സൃഷ്ടിച്ചു...
അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി.... അന്ന് സർ ലീവ് ആരുന്നു. അങ്ങനെ ഞങ്ങൾ രണ്ടു പേരും കൂടെ അവനെ കളിപ്പിച്ചു.. ഇടക്ക് പാല് കൊടുക്കാൻ സമയം അയോ എന്ന് സർ ഇങ്ങോട്ട് ചോതിക്കുക പോലും ഉണ്ടായി..
അതെല്ലാം എനിക് വളരെ സന്തോഷം ആണ് നൽകിയത്..... അങ്ങനെ ഉച്ചക്ക് ഫുഡും കഴിച്ചു ഞാൻ അവനുമായി മുറിയിൽ കയറി... അവന് പാലും കൊടുത്ത് ഉറക്കിയ ശേഷം ഞാനും ചെറുതായി ഒന്ന് ഉറങ്ങി...
ഞൻ എണീറ്റപ്പോളും
💬 Comments
View all comments