0%

Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]

Author : അയ്യപ്പൻ നായർ Read All Parts 167238

ആദ്യരാത്രിയിൽ താന്നെ എന്നെ അയാൾ ബലമായി കീഴപെടുത്തി.. ലൈംഗിക സുഖങ്ങൾ എന്താണ് എന്നുപോലും ഞാൻ ആ കാലഘട്ടങ്ങളിൽ അറിഞ്ഞിരുന്നു പോലും ഇല്ല.

ഇതിന്റെ ഇടയിൽ എന്റെ അമ്മ ഒരു ആക്സിഡന്റിൽ മരിച്ചു. അങ്ങനെ എനിക് വേറെ ഒരു മാർഗവും ഇല്ലാതെ അങ്ങനെ ഞാൻ അയാളുടെ കൂടെ ആ വീട്ടിൽ എല്ലാം സഹിച്ചുകൊണ്ട് തുടർന്നു.

അങ്ങനെ ഞാൻ എഴാം മാസത്തിലേക്ക് കിടന്നു ആന്ന് ആണ് അത് സംഭവിച്ചത്. ഒരു ദിവസം ലഹരി മൂത്ത അയാൾ എന്നെ കയ്യേറ്റം ചെയ്തു.

എന്റെ അടിവയർ നോക്കി ചവിട്ടി.. ഞാൻ നിലവിളിച്ചുകൊണ്ട് താഴെക്ക് ഇരുന്നു. എന്റെ തുട വഴി ചുടു ചോര ഒഴുകി ഇറങ്ങുന്നത് ഞാൻ അറിഞ്ഞു.

പതിയെ എന്റെ കാഴ്ച്ചകൾ മങ്ങി തുടങ്ങി.. പൂർണമായും എന്റെ ബോധം മറഞ്ഞു. പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ ഞാൻ ഐ സി യുവിൽ ആരുന്നു..

എങ്ങനെയോ എനിക് എന്റെ ജീവൻ തിരിച്ചു കിട്ടി പക്ഷെ കുട്ടിയെ നഷട്ടപെട്ടിരുന്നു. മാത്രമല്ല ഗർഭാപാത്രത്തിൽ ഏറ്റ ചവിട്ട് കാരണം ഇനി എനിക്ക് വീണ്ടും ഒരു ഗർഭം ധരിക്കാൻ പറ്റില്ല എന്ന് ഡോക്ടർമാർ വിധി എഴുതി.

ഇതെല്ലാം എന്നെ മാനസികമായി തളർത്തി ... ഏകദേശം മൂന്ന് മാസം കൂടെ ഞാൻ അയാളുടെ വീട്ടുകാരുടെ ചിലവിൽ ഞാൻ കഴിഞ്ഞു. കുറച്ചു ആരോഗ്യം വീണ്ടെടുത്ത ശേഷം ഞാൻ ആ വീട് വിട്ടിറങ്ങി...

കുറച്ചു നാൾ ഞാൻ എന്റെ ഫ്രിണ്ടിന്റെ സഹായത്താൽ അവളുടെ ഒരു വാടക വീട്ടിൽ കഴിഞ്ഞു കൂട്ടി. പിന്നെ എനിക്ക് ഒരു ജോലി ആവിശ്യമായി വന്നു.

ഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ വിവാഹം

💬 Comments

View all comments