Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]
നടത്തിയത് കൊണ്ട് ഡിഗ്രി സർട്ടിഫിക്കറ്റ് മാത്രമേ എന്റെ കൈൽ ഉണ്ടായിരുന്നുള്ളു. അങ്ങനെ ഇരിക്കുമ്പോൾ ആണ് എന്റെ ഫ്രണ്ട് എന്നോട് ഒരു ജോലിയുടെ കാര്യം പറയുന്നത്.
ജോലി ഒരു കൊച്ചിനെ നോക്കൽ ആണ് ഒരു വയസ് മാത്രം പ്രായം ഉള്ള കുട്ടി ആണ് അതിന്റെ അച്ഛനും അമ്മയും ജോലിക്കാർ ആണ് ..
അപ്പോൾ അവിടെ താമസിച്ചു കൊച്ചിനെ നോക്കാൻ അവർക്ക് ഒരാളെ വേണം അതാണ് എന്റെ ജോലി മാസം ഇരുപത്തി രണ്ടായിരം രൂപയും കിട്ടും.
അത്രയും പൈസ കിട്ടുമെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ സമ്മതം മൂളി. കാരണം ഞാൻ ഡിവോഴ്സ് ഫയൽ ചെയ്തിട്ടുണ്ടായിരുന്നു. അപ്പോൾ വക്കീൽ ഫീസും മറ്റും ആയി നല്ലോരു തുക എനിക്ക് ആവിശ്യമായി വന്നിരുന്നു.
അതുകൊണ്ട് ഒരു ജോലി അത്യാവിശം ആയിരുന്നു. പിന്നെ ആരും ഇല്ലാത്ത എന്നെ തേടി ഒരാൾ പോലും വരാൻ ഇല്ലന്ന് അറിയാവുന്നതുകൊണ്ടും ഞാൻ ഒകെ പറഞ്ഞു...
അങ്ങനെ ഒരു ഞായറാഴ്ച്ച ദിവസം നോക്കി അവൾ എന്നെ അവിടെ കൊണ്ട് ചെന്നു എറണാകുളത്ത് വൈപ്പിൻ ആണ് സ്ഥലം സാമാന്യം വലിയ ഒരു രണ്ട് നില വീട് ആണ്.
അവിടെ ചെന്ന് ബെൽ അടിച്ചു ഞങ്ങൾ കത്തു നിന്നു. വാതിൽ തുറന്ന് വന്നത് എന്റെ അത്രയും പ്രായം ഉള്ള ഒരു യുവതി ആയിരുന്നു...
കൈ ഇല്ലാത്ത ഒരു ടോപ്പും ഒരു വെള്ള ലെഗ്ഗിംഗ്സും ആണ് വേഷം മുടി എല്ലാം സ്ട്രൈറ്റ് ചെയ്തിട്ടുണ്ട്.പുള്ളിക്കാരിയുടെ പുറകെ തന്നെ കാണാൻ നല്ല ലൂക്ക് ഉള്ള ഒരു ജന്റിൽമാൻ കൂടെ ഇറങ്ങി വന്നു.
എന്നെ അവർക്ക് പരിചയ പെടുത്തി കൊടുത്തിട്ട്
💬 Comments
View all comments