0%

Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]

Author : അയ്യപ്പൻ നായർ Read All Parts 189183

എന്റെ ഫ്രണ്ട് തിരികെ പോയി.. അവരുടെ കുട്ടി നീരവിനെ ആണ് ഞാൻ നോക്കേണ്ടത് .

ഹരിസാറും ലയ മേടവും... രണ്ട് പേരും ജോലിക്കാർ ആണ് ലയ മേടം ഒരു സ്ട്രിക്ട് ടൈപ്പ് ആണ്. . അവരെ ഞാൻ മേടം എന്ന് തന്നെ വിളിക്കണം എന്ന് വന്നപ്പോൾ തന്നെ എന്നോട് പറഞ്ഞിരുന്നു..

എന്റെ ജീവിതത്തിൽ ഉണ്ടായ സംഭവ വികസങ്ങളോട് കൂടി ആണുങ്ങളോട് എനിക് വെറുപ്പ് ആയി തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ഹരിസറുമായി അത്ര വലിയ അടുപ്പത്തിലേക്ക് പോയിരുന്നില്ല..

നേർക്കുനേർ കണ്ടാൽ ഒരു പുഞ്ചിരി അതാരുന്നു സാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നത്... ഞാനും അത് വലിയ കാര്യമാക്കിയിരുന്നില്ല.... എന്നെ കൂടാതെ അവിടെ വീട്ടുപണിക്ക് വരുന്ന ജാനകി ചേച്ചിയും ഉണ്ടായിരുന്നു.

പക്ഷെ അവർ രാവിലെ 7 മണിക്ക് വന്ന് 10 മണി ആകുമ്പോൾ പണി തീർത്തു പോകുമായിരുന്നു.. പിന്നെ ആ വീട്ടിൽ ഞാനും കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്.

അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. വൈകുന്നേരം രണ്ടു പേരും രണ്ട് സമയങ്ങളിൽ ആയാണ് വീട്ടിലേക്ക് വരുന്നത്. ആദ്യം എത്തുന്നത് സാറ് ആണ്.

പുള്ളി വന്ന് കുളി കഴിഞ്ഞാൽ പിന്നെ പുള്ളി കൊച്ചിനെ നോക്കിക്കോളും കൊച്ചിനോട് ഒപ്പം കളിയും ചിരിയും. പിന്നെ എനിക് ഇടക്ക് കൊച്ചിന് ഫുഡ് കൊടുത്താൽ മതി..

മാഡം വന്നു കഴിഞ്ഞാൽ കൊച്ചുമായി അതിക നേരം പുള്ളിക്കാരി ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. കുറച്ചു നേരം കൊച്ചിന്റെ കൂടെ സമയം ചിലവഴിച്ച് അവർ വീണ്ടും ലാപ്പിന്റെ മുൻപിലേക്ക് പോകും.

അവർ കൊച്ചിന് മുലപ്പാൽ കൊടുക്കുന്നത് പോലും കണ്ടിട്ടില്ല. എനിക്ക് അത്ഭുതമായി. കാരണം

💬 Comments

View all comments