Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]
എന്റെ മുലയിൽ പാല് നിറഞ്ഞു വിങ്ങിയിട്ട് ഞാൻ ഇടക്ക് പിഴിഞ്ഞ് കളയാർ ആണ് പതിവ്.
അപ്പോ പുള്ളിക്കാരി ഇത് എങ്ങനെ മാനേജ് ചെയ്യുന്നു. എന്തായലും ഞാൻ ജാനകി ചേച്ചിയോട് ഒന്ന് ചോയ്ക്കാൻ തീരുമാനിച്ചു...
അങ്ങനെ രണ്ട് ദിവസവും സാറും മേടവും പോകുന്നതിന് മുൻപ് ചേച്ചി പോയത് കൊണ്ട് എനിക്ക് ചോതിക്കാൻ കഴിഞ്ഞില്ല. എനിക് ഒരു കുട്ടി നഷട്ടപെട്ടതു കൊണ്ട് അവരുടെ മകൻ നീരവ് എന്ന നിച്ചു കുട്ടനെ ഞാൻ എന്റെ മകനെ പോലെ നോക്കാൻ തുടങ്ങി..
പെറ്റമ്മയുടെ അടുത്ത് നിന്ന് കിട്ടാത്ത സ്നേഹം ഞാൻ കൊടുത്തപ്പോൾ അവൻ കൂടുതൽ സമയവും എന്റെ ഒപ്പം കൂടി.. ഞാൻ പറയുന്നതിനെല്ലാം ഏതോ ഭാഷയിൽ മറുപടി പറയുന്നത് കേട്ടിരിക്കുന്നത് എനിക് ഭയങ്കര ഇഷ്ടം ഉള്ള കാര്യമായി .
അങ്ങനെ ഒരു ദിവസം മേടവും സാറും നേരത്തെ പോയ സമയത്ത് ഞാൻ അടുക്കളയിൽ ചെന്ന് ജാനകി ചേച്ചിയോട് ചോദിച്ചു..
"അല്ല ചേച്ചി മേടം കൊച്ചിനോടും ഭയങ്കര സ്വഭാവം ആണല്ലോ.. വന്ന് കഴിഞ്ഞാൽ അതിനെ ഒന്ന് കളപ്പിക്കുന്നത് പോലും കണ്ടിട്ടില്ല"....
" എന്റെ കൊച്ചേ ഒന്നും പറയണ്ട ആ പെണ്ണ് ആ കൊച്ചിന് മുല കൊടുക്കുന്നുണ്ടോ എന്ന് പോലും സംശയം ആണ്. ആ കെട്ടിയവൻ ചെറുക്കന് പോലും ചില സമയം സ്വൈര്യം കൊടുക്കില്ലാരുന്നു.
അത് ഒരു പാവം ആയകൊണ്ട് തിരിച്ച് ഒന്നും മിണ്ടാതെ ഇരിക്കും.... അല്ല ഇനി പറഞ്ഞ് കൂടുതൽ ഒള്ള സ്വൈര്യം കൂടെ കളയണ്ട എന്ന് ഓർത്തിട്ടവും...."
" ഞാനും ഓർത്തു സാധാരണ അമ്മാമർ ജോലി കഴിഞ്ഞാൽ ഓടി വീട്ടിൽ വന്ന് കൊച്ചിന്റെ
💬 Comments
View all comments