Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]
പോയി വാതിൽ തുറന്നു. അപ്പോളേക്കും ഏട്ടൻ വാതിലിന്റെ അടുത്ത് വന്നിരുന്നു...
"എന്നോട് ദേഷ്യം ഉണ്ടേൽ വിളിച്ചാൽ ആ ഫോൺ എങ്കിലും ഒന്ന് എടുത്തൂടെ.. മനുഷ്യനെ തീ തീറ്റിക്കാൻ വേണ്ടി ആണോ ഫോൺ എടുക്കാത്തത് "
"നീ പറഞ്ഞത് കറക്റ്റ് ആണ് പാറു. അനുവാദം ഇല്ലാതെ ആണ് ഞാൻ നിന്റെ ശരീരത്തിൽ തൊട്ടത്. എന്റെ തെറ്റ് ആണ്. നീ കാണിക്കുന്ന അടുപ്പവും കൊച്ചിനോട് കാണിക്കുന്ന സ്നേഹവും കണ്ടപ്പോൾ നി എന്റെ കൂടെ ജീവിതം മുഴുവൻ വേണം എന്ന് തോന്നി......
അല്ലേലും ആഗ്രഹികുന്നത് എല്ലാം കിട്ടണം എന്നില്ലല്ലോ. എന്നോട് അത്രക്ക് വെറുപ്പാണോ പാറു"
അവസാന വാചകത്തിൽ ഏട്ടന്റെ സ്വരം ഇടറിയിരുന്നു. .. കണ്ണുകൾ നിറഞ്ഞിരുന്നു. അതുകണ്ടപ്പോൾ പിന്നെ എനിക്ക് പിടിച്ചു നിക്കാൻ ആയില്ല എന്റെ കണ്ണുകൾ വിശ്രമം ഇല്ലാതെ ഒഴുകി.
ഞാൻ ഓടി ചെന്ന് ഏട്ടനെ കെട്ടിപിടിച്ചു. ഏട്ടന്റെ നെഞ്ചിൽ ആയിരുന്നു എന്റെ മുഖം. ഞാൻ എന്റെ മുഖം ഉയർത്തി കാലിൽ കുത്തി പൊങ്ങി ഏട്ടന്റെ മുഖം മുഴുവൻ ഉമ്മ വച്ചു...
"എന്നോട് വെറുപ്പ് തോന്നരുത് ഏട്ടാ.. പെട്ടന്ന് അങ്ങനെ ഒകെ നടന്നപ്പോൾ ഞാൻ പ്രതികരിച്ചു പോയതാണ്..നിലവിൽ ഞാൻ ഒരു അനാഥ ആണ്.സ്വന്തം എന്ന് പറയാൻ എനിക് ആരുമില്ല.
അങ്ങനെ ഒള്ള എന്നെ ഏട്ടന്റെ ഫാമിലിയിൽ ആരേലും ഇഷ്ടപെടുമോ.. ഏട്ടന്റെ അമ്മക് ഇഷ്ടം ആകുമോ."
" ആര് ഇഷ്ടപെട്ടാലും ഇല്ലേലും എനിക് നിന്നെ ഇഷ്ടം ആണ്. ഇനി മുതൽ എനിക് എന്റെ തീരുമാനങ്ങൾ ആണ്. അവരുടെ തീരുമാനം കാരണം ആണ് എനിക് അവളെ കല്യാണം കഴിക്കേണ്ടി വന്നത്.
അത് മറ്റൊരു
💬 Comments
View all comments