Chapter Title : വൈകി എത്തിയ വസന്തം [അയ്യപ്പൻ നായർ]
എപ്പോളോ ഞൻ ഉറക്കത്തിലേക്ക് വീണു.. രാവിലെ ഞാൻ എണീറ്റപ്പൊൾ 8 30 കഴിഞ്ഞിരുന്നു..
ഞാൻ പെട്ടന്ന് ഹാളിലേക്കു ചെന്നു . സാറിന് കൊണ്ടുപോകാൻ ഒന്നും ഉണ്ടാക്കിയില്ല. പക്ഷെ അവിടെ എങ്ങും ഞാൻ സാറിനെ കണ്ടില്ല ഞാൻ മുറ്റത്ത് ചെന്ന് നോക്കി അവിടെ കാറും കണ്ടില്ല..
എന്നോട് പറയാതെ പോയിരിക്കുന്നു.. എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.... എന്റെ മനസ്സിൽ എന്തോ വലിയ കല്ല് വച്ചത് പോലെ ഉള്ള ഭാരം അനുഭവപ്പെട്ടു...
ഞാൻ സ്വയം എന്നെ തന്നേ പഴിച്ചു. .. ഏട്ടനോട് ഒപ്പം ചേരാൻ ഞൻ കൊതിചിട്ടും. പെട്ടന്ന് അങ്ങനെ നടന്നപ്പോൾ ഞാൻ അറിയാതെ പ്രതികരിച്ചു പോയത് ആണ്.
. ഞാൻ റൂമിലേക്ക് വന്നു ഫോൺ എടുത്തു സാറിനെ വിളിച്ചു. റിങ് ഫുൾ ചെയ്തിട്ടും ആൾ ഫോൺ എടുത്തില്ല . അത് കുറച്ചൊന്നും അല്ല എന്നെ സങ്കടപെടുതിയത്...
അന്നത്തെ ദിവസം വൈകുന്നേരം വരെ ഞാൻ ഒരു വിധത്തിൽ പിടിച്ചു നിന്നു. കൊച്ചിന് ആഹാരം കൊടുത്തത് അല്ലാതെ. ഞാൻ ഒന്നും കഴിച്ചിരുന്നില്ല.ഒന്നും എനിക് ഇറങ്ങിയിരുന്നില്ല....
ഇതിനിടയിൽ ഞൻ പലതവണ ഏട്ടനെ വിളിക്കുകയും വാട്സാപ്പിൽ മെസ്സേജ് ഇടുകയും ചെയ്തിരുന്നു. പക്ഷെ ഒന്നിന് പോലും എനിക് റിപ്ലേ കിട്ടിയിരുന്നില്ല. എന്നുവരുന്ന സമയം ആയിട്ടും ഏട്ടനെ കാണാതെ ആയതോടു കൂടി എന്റെ നെഞ്ചിടിപ്പ് കൂടി ഞാൻ കാരണം ഇനി ഏട്ടൻ വല്ലോം കാണിക്കുമോ എന്നുള്ള ആധി
വരെ എന്നെ അലട്ടികൊണ്ടിരുന്നു.. ഞൻ കരഞ്ഞു കരഞ്ഞു ഒരു പരിവം ആയിരുന്നു.. അങ്ങനെ 7.30 ഒകെ ആകാറായപ്പോൾ മുറ്റത്ത കാർ വന്നു നിക്കുന്ന സൗണ്ട് കേട്ട് ഞാൻ ഓടി
💬 Comments
View all comments