0%

Chapter Title : വൈകി വന്ന സന്ധ്യ [Neethu]

Author : Kambikathakal Read All Parts 805

ദുശീലങ്ങൾ ഒന്നും ഇല്ല ...ഇന്ന് സന്ധ്യക്ക് തോന്നുന്നുണ്ട് ദുശീലം ഇത്തിരി ഉണ്ടായിരുന്നാലും കുഴപ്പമില്ലായിരുന്നു ……ഇത് ....പറ്റുന്നില്ല ..
കാര്യം എന്താന്നല്ലേ ..മനോജ് എന്ത് തീരുമാനിക്കുന്നു അത് നടക്കണം തെറ്റോ ശരിയോ എന്നൊന്ന് ഇല്ല ..അവിടെ അയാളുടെ ഇഷ്ട്ടങ്ങൾ മാത്രമാണ് ..അഭിപ്രായ സ്വാതന്ത്രം പോലും സന്ധ്യക്ക് ഇല്ല ..
സ്വതന്ത്ര ചിന്ത ഗതിയുള്ള സന്ധ്യക്ക് ഇതൊന്നും അംഗീകരിക്കാൻ കഴിയുന്നത് ആയിരുന്നില്ല .നിവർത്തികേട് അവളെ അതെല്ലാമായി പൊരുത്തപ്പെടാൻ പ്രേരിപ്പിച്ചു ...മനസില്ലാമനസോടെ അവൾ അവിടെ വീർപ്പുമുട്ടി കഴിഞ്ഞു ...

സാമ്പത്തികമായി അത്യാവശ്യം ചുറ്റുപാടുകൾ ഉണ്ടായിരുന്ന മനോജിന് ഇടിത്തീ പോലെ ആയിരുന്നു ഭാഗംവെപ്പ് .അതുവരെ ഒന്നും അറിയാതെ പോയിക്കൊണ്ടിരുന്ന മനോജിന്റെ ജീവിതം മെല്ലെ മാറാൻ തുടങ്ങി .ഏട്ടന്മാർ ഓരോരുത്തരായി വീട്ടിൽ നിന്നും പടിയിറങ്ങി ഭാഗം വെപ്പ് കഴിഞ്ഞപ്പോൾ സ്വന്തമെന്നു കരുതിയ ചായക്കട വാടകക്കായി ..എല്ലാംകൂടി ഒരാൾക്ക് കിട്ടില്ലാലോ ..ഇളയമകനായതുകൊണ്ട് തറവാട് മനോജിന് നൽകി ..അതൊരുതരത്തിൽ അയാളെ കബളിപ്പിക്കൽ ആയിരുന്നു ...സഹോദരങ്ങളെ അങ്ങേ അറ്റം വിശ്വാസമുള്ള മനോജ് ഒന്നിനും എതിർത്തില്ല ..

എല്ലാ വിധ കീറിമുറിക്കലും കഴിഞ്ഞപ്പോൾ 10 സെനറ്റ് ഭൂമിയും പഴയ വീടും മാത്രമായി മനോജിന്.റോഡരികിൽ നല്ല സ്ഥലം മുഴുവൻ മറ്റുള്ളവർ കൈക്കലാക്കി ..കാലം കുറച്ചുകൂടി മുന്നോട്ടു പോയി ..
ഒറ്റ പറമ്പായിരുന്ന ആ തറവാട് കീറിമുറിച്ചു പലകൈകളിൽ എത്തി ..തന്റെ കൂടപ്പിറപ്പുകൾ അല്ലെ എന്ന് കരുതി വീട്ടിലേക്ക് വഴിപോലും അന്ന് നിജപ്പെടുത്തിയിരുന്നില്ല ..ഇപ്പോഴത്തെ അവസ്ഥ എന്താന്ന് വച്ചാൽ ഉള്ളിലേക്ക് മാറി ഒരു നടപ്പാത പോലെയുള്ള ചെറിയൊരു വഴിമാത്രമുള്ള പഴയൊരു ഓടിട്ട വീട്ടിലേക്ക് ഒതുങ്ങി കൂടി മനോജിന്റെ ലോകം ..മുൻവശത്തും സൈഡിലും മതിലുകൾ

💬 Comments

View all comments