0%

Chapter Title : വൈകി വന്ന സന്ധ്യ [Neethu]

Author : Kambikathakal Read All Parts 805

ഉയർന്നു മണിമാളികകൾ ഉയർന്നു ..ഭാഗം വച്ച് കിട്ടിയ സ്ഥലമെല്ലാം മറ്റുള്ളവർ നല്ലവിലക്കു വിറ്റു ..ഏട്ടന്മാർ പലഭാഗങ്ങളിലേക്കായി ചേക്കേറി ..പഴയ പ്രതാപ കാലത്തെ അനുസ്മരിക്കാൻ ഒരു തറവാട്ടുപേര്മാത്രം ബാക്കിയായി

ചായക്കട എങ്ങനേലും ഒന്ന് ഒഴിവാക്കി കിട്ടിയമതി എന്നായിരുന്നു സന്ധ്യക്കു ..കടവും പ്രാരാബ്ധവും മാത്രം നിറഞ്ഞതായി അവളുടെ ജീവിതം ..ആദ്യമേതന്നെ മുൻശുണ്ഠിയും ദേഷ്യവും കൂടുതലുള്ള മനോജിന്റെ സ്വഭാവം വീണ്ടും വഷളായി .ചെറിയകാര്യങ്ങൾക്കുപോലും അയാൾ വല്ലാതെ ദേഷ്യപ്പെട്ടു ഭാര്യയെന്നോ മക്കൾ എന്നോ ഉള്ള പരിഗണനയോ സ്നേഹമോ അയാളിൽ ഉണ്ടായിരുന്നില്ല ..

ജീവിതം ദുസ്സഹം ആവാൻ തുടങ്ങിയതോടെ സന്ധ്യ വരുമാനമാര്ഗങ്ങളെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങി ..ബി എട് കയ്യിലുണ്ട് എന്നാലും നാളിതുവരെ എവിടെയും പോയി പഠിപ്പിച്ചിട്ടില്ല ..ആ വീട്ടിൽനിന്നും പുറത്തേക്ക് ഇറങ്ങാൻ കഴിയില്ലായിരുന്നു അത്രക്കും അധിക പണികൾ ആ വീട്ടിൽ ഉണ്ടായിരുന്നു ..
ചെറിയ മുറികൾ ഒരുപാടുള്ള വല്യ പഴയ തറവാട് വീട് അതൊന്നു വൃത്തിയാക്കി വെക്കാൻ തന്നെ വലിയ പാടായിരുന്നു ..പൊടിയോ ചെളിയോ കണ്ടാൽ അതിനും കിട്ടും നല്ല ചീത്ത ...

ആയിടക്ക് അവിടെ തുടങ്ങിയ ഒരു പാരലൽ കോളേജിൽ സന്ധ്യ പഠിപ്പിക്കാൻ പോയിത്തുടങ്ങി ..അത്ര വലിയ കോളേജ് എന്നൊന്നും പറയാൻ പറ്റില്ല ..വേറെ എവിടെയും സീറ്റ് കിട്ടാത്തതും എങ്ങനേലും ഡിഗ്രി വരെ പോയിട്ടു കല്യാണം കഴിപ്പിച്ചു അയക്കാൻവേണ്ടി പഠിക്കാൻ വിടുന്ന പെൺകുട്ടികളും ..അങ്ങനെ ഒരു വല്ലാത്ത ഒരു കോളേജ് ..

ആദ്യമായി ലഭിച്ച ജോലി ...സന്ധ്യ ആത്മാർത്ഥമായി ശ്രമിച്ചു ഒരുപാട് നേരം അവൾ നോട്സ് ഉണ്ടാക്കാനും പഠിപ്പിക്കാൻ വേണ്ടിയുള്ള കാര്യങ്ങൾക്കും ചിലവഴിച്ചു ...അവളുടെ ശ്രമങ്ങൾക്ക് ഒരു വിലയും ഉണ്ടായില്ല ..അവിടെ

💬 Comments

View all comments