Chapter Title : വൈകി വന്ന സന്ധ്യ [Neethu]
ഞങ്ങൾക്ക് രണ്ടു മക്കളാ ..അഞ്ജനയും കാവ്യയും ...
കാവ്യാ ഡിഗ്രി ഒന്നാംവർഷം ...
കാര്യങ്ങൾ എല്ലാം പറഞ്ഞു ...അവർക്കും ഇഷ്ട്ടായി ..അത്ര സാമ്പത്തിക സ്ഥിതി ഇല്ലന്നെ ഉള്ളു നല്ല കുടുംബം സന്ധ്യ സത്യത്തിൽ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു മകൻറെ കണ്ടെത്തൽ എന്തായാലും കൊള്ളാം ..
എങ്ങനുണ്ട് അമ്മെ ....ഇഷ്ട്ടായോ
പിന്നെ ഇഷ്ടാവാണ്ട് ....നല്ല കുട്ടി ....എന്തൊരു ഐശ്വര്യം
കാര്യങ്ങൾ ഉറപ്പിച്ചു ...സഞ്ജയ് ലീവ് കഴിഞ്ഞു പോയി
വാടക വീട്ടിൽ നിന്നും സന്ധ്യയും കുടുംബവും സ്വന്തമായി വച്ച വീട്ടിലേക്കു മാറിയിരുന്നു ...അതത്ര വലിയ വീടല്ല എന്നുവെച്ചു ചെറുതൊന്നും അല്ല 4 മുറിയുള്ള അത്യാവശ്യം വലിയ വീട് തന്നെ ..സാമ്പത്തികമായി മെച്ചപ്പെട്ടു ...സത്യത്തിൽ സഞ്ജയേക്കാൾ സാമ്പത്തികമായി അജയ് ആയിരുന്നു മുന്നിൽ അതാണല്ലോ സിനിമ ലോകം ...
സന്ധ്യയുടെ 49 ആം വയസ്സിൽ ...സഞ്ജയുടെയും അഞ്ജനയുടേയും വിവാഹം നടന്നു ...വിവാഹം കഴിഞ്ഞു അവർ മൂന്നു പേര് മാത്രമാണ് ആ വീട്ടിൽ ഉണ്ടായിരുന്നത് ..ഏതോ സിനിമയുടെ അത്യാവശ്യം കാരണം അജയ് കല്യാണം കഴിഞ്ഞ ഉടൻ പോയി ..അമ്മയും സഞ്ജയും അഞ്ജനയും മാത്രമായി ആ വീട്ടിൽ ..
വൈകുന്നേരം ഭക്ഷണം എല്ലാം കഴിച്ചു ...സന്ധ്യ കിടക്കാനായി മുറിയിലേക്ക് പോയി ...മുകളിൽ ഒരു മുറിയും താഴെ മൂന്നു മുറികളുമാണ് ആ വീടിന് ..അജയ് മുകളിലാണ് ..അവന്റെ സിനിമ കാര് വരുമ്പോ സൗകര്യം അതാണ് ...സഞ്ജയ് ലീവിന് വരുമ്പോ താഴെ തന്നെയാണ് കിടത്തം .മണിയറ താഴെ തന്നെ ആണ് ഒരുക്കിയത് ...
വധുവരന്മാരെ മണിയറയിൽ ആക്കി സന്ധ്യ മുറിയിൽ എത്തി ഉറങ്ങാൻ കിടന്നു ..കല്യാണത്തിന്റെ ക്ഷീണം കാരണം
💬 Comments
View all comments