0%

Chapter Title : വൈകി വന്ന തിരിച്ചറിവുകൾ [മായൻ]

Author : Kambikathakal Read All Parts 186

മുറിയിലേയ്ക്ക് പോകാനായി തിരിഞ്ഞു...
ഏട്ടാ...
അവളുടെ വിളി കേട്ട് എന്താണെന്ന അർഥത്തിൽ തിരിഞ്ഞു നിന്നവളുടെ മുഖത്തേയ്ക്ക് നോക്കി നിന്നു...

എനിയ്ക്ക് തനിച്ചു കിടക്കാൻ പേടിയ...ഏട്ടൻ ഇന്നിവിടെ എന്റെയടുത്ത് കിടക്കാവോ...

എന്തൊക്കെയ പറയുന്നേ..അതൊന്നും ശരിയാകില്ല...പണ്ടത്തെ കളിക്കുട്ടികൾ അല്ല നമ്മളിപ്പോൾ...പോരാത്തതിനു ഞാൻ നല്ലത് പോലെ കഴിച്ചിട്ടുമുണ്ട്...

ഏട്ടൻ പറയുന്ന കാരണങ്ങൾ ഒക്കെ എനിയ്ക്കും അറിയാവുന്നതാ..എനിയ്ക്കെന്റെ കണ്ണേട്ടനെ വിശ്വാസമാണ്...എന്നോട് ...പഴയ സ്നേഹം ഇത്തിരിയെങ്കിലും ബാക്കിയുണ്ടെങ്കിൽ കണ്ണേട്ടൻ...ഞാൻ പറഞ്ഞതനുസരിക്കണം...പറഞ്ഞു വന്നപ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നു...കുറച്ചു സമയം ഞാൻ നിശ്ചലമായി നിന്നിട്ട് ചെറിയൊരു സങ്കോചത്തോട് കൂടി ചമ്മലിന്റെ അകമ്പടിയോടെ അവളുടെ ഓപ്പസിറ്റ് സൈഡിലായി ബെഡിൽ കണ്ണടച്ച് കിടന്നു...
നമുക്ക് വലുതാകേണ്ടായിരുന്നു അല്ലെ..ഏട്ടാ.......എന്താണെന്ന ഭാവത്തിൽ ഞാനവളുടെ മുഖത്തേയ്ക്ക് മുഖം ചരിച്ചു നോക്കി.
ഒന്നുമില്ലെട്ടാ...ഏട്ടൻ ഉറങ്ങിക്കോ...അവളത് പറഞ്ഞു കണ്ണടച്ചു കിടക്കുമ്പോഴും മെഴുകുതിരി വെളിച്ചത്തിൽ അവളുടെ കണ്ണുകളിടെ നീർത്തിളക്കം ഞാനറിയുന്നുണ്ടായിരുന്നു..ഞാനും ഉറങ്ങാൻ ശ്രമിച്ചു കൊണ്ട് കണ്ണുകളടച്ചു കിടക്കുമ്പോളും....
ബാല്യകാല ഓർമ്മകളിലേയ്ക്ക് മനസ്സ് അതിവേഗം സഞ്ചരിക്കുന്നുണ്ടായിരുന്നു....

ബാക്കി പ്രിയ സുഹൃത്തുക്കളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം ...

💬 Comments

View all comments