0%

Chapter Title : വൈകി വന്ന തിരിച്ചറിവുകൾ [മായൻ]

Author : Kambikathakal Read All Parts 441

ശമനമുണ്ടായി..വലിയ താമസമില്ലാതെ നീയും മാനസിയും കൂടെ വന്നതോടെ പിന്നെ നിങ്ങളുടെ കാര്യത്തിൽ ആയിരുന്നു അമ്മയുടെ ശ്രദ്ധ മുഴുവൻ..അധികം താമസിയാതെ അച്ഛച്ഛനും അമ്മയും നമ്മളെ വിട്ട് പോയപ്പോഴും മക്കൾ വളർന്നാൽ എനിയ്ക്കൊരു കൂട്ടാകുമല്ലോ എന്റെ സങ്കടങ്ങക്കളെല്ലാം മാറുമല്ലോയെന്നു കരുതി ...എന്റെ കഴിവിനപ്പുറം മക്കളെയും സ്വത്തുക്കളും ഞാൻ സംരക്ഷിച്ചു പൊന്നു...മാളുവും മാനസിയും എന്റെ ആഗ്രഹം പോലെ വളർന്ന് ഒരു നിലയിലെത്തി ഇപ്പോൾ സ്വന്തം കുടുംബമായി സന്തോഷത്തോടെ കഴിയുന്നു...പക്ഷഏറ്റവും പ്രതീക്ഷയർപ്പിച്ചിരുന്ന ഒരേയൊരു മകൻ ഒന്നിനും കൊള്ളത്തവനായി തോന്നിയ പോലെ നടക്കുമ്പോൾ...ഇനിയും ഇത് കണ്ട് കൊണ്ട് അമ്മയ്ക്ക് ജീവിയ്ക്കേണ്ട മോനെ അതും പറഞ്ഞു കൊണ്ട് അമ്മ സെറ്റിയുടെ വരിപ്പിൽ ശക്തിയായി തലയിടിക്കാൻ തുടങ്ങി...

അമ്മേ... വേണ്ടമ്മെ... അമ്മയെന്നെ തല്ലിക്കൊ...ഇത് പോലെ ചെയ്യല്ലമ്മേ...എനിയ്ക്ക് സഹിക്കാൻ കഴിയുന്നില്ല...ഞാൻ അമ്മയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു...അമ്മ അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും തലയിടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അമ്മയുടെ കാലിലേക്ക് വീണ് കെട്ടിപ്പിടിച്ചു കിടന്ന് എങ്ങലടിച്ചു കരഞ്ഞു....

ഞാൻ....എന്ത്. വേണമെങ്കിലും ചെയ്യാം.....അമ്മ പറയുന്നത് എന്താണെങ്കിലും ചെയ്തോളാം...കരച്ചിലിനിടയിലും ഞാൻ മുഖമുയർത്തി അമ്മയെ നോക്കിക്കൊണ്ട് പറഞ്ഞു...

ഞാനത് പറഞ്ഞതും അമ്മ തലയിടിക്കുന്നത് നിർത്തി...കേട്ടത് വിശ്വാസം വരാത്തത് പോലെ എന്നെ തുറിച്ചു നോക്കി നിന്നു...

എന്താ..നി പറഞ്ഞത്......

ഇനി മുതൽ അമ്മ എന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചോളാം...ഞാൻ തറയിൽ നിന്ന് എണീറ്റ്‌ നിന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു...

കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്നെ അടർത്തി മാറ്റി കയ്യിൽ പിടിച്ച് വേഗത്തിൽ നടന്നു...എന്താണന്നറിയാതെ
അന്താളിപ്പോടെ ഞാൻ അമ്മയെ പിന്തുടർന്നു...പൂജാമുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ ആണ് അമ്മയെന്റെ കയ്യിലെ പിടിവിട്ടത്....

ഞാനിപ്പോൾ വരാം അത്

💬 Comments

View all comments